ഗർഭാശയ മുഴകൾ ശാസ്ത്രക്രിയ ഇല്ലാതെ നീക്കം ചെയ്യാം.

അതിനൂതനമായ ചികിത്സാരീതി ആയിട്ടുള്ള യൂട്രെയിൻ ഫൈബ്രോയ്ഡ് എംപ്ലോയിസേഷൻ എന്ന പ്രൊസീജിയർ ആണ്. ഫൈബ്രോയ്ഡ് സാധാരണ ആളുകൾക്ക് അറിയുന്നത് പോലെ ഒരുപാട് സ്ത്രീകൾക്ക് ബാധിക്കുന്ന ഒരു പ്രശ്നമാണ് അത് ഏകദേശം പറയാണെങ്കിൽ ഒരു ഫിഫ്റ്റി പേഴ്സൺസ് 50 ശതമാനം സ്ത്രീകളിലും ഇത് കാണാറുണ്ട്. നിന്നെ പ്രധാന ലക്ഷണങ്ങൾ മെൻസസിന്ടെ സമയത്തുള്ള അധികം ആയിട്ടുള്ള ബ്ലീഡിങ്ങും അതുപോലെ പോലെ മെൻസസ് സമയത്ത് വയറുവേദന വരലും ആണ്. ഇതുകൂടാതെ ഫൈബ്രോയിഡ് നന്നായി വലുതായി കഴിഞ്ഞാൽ അത് മൂത്രതടസ്സവും അതുപോലെ മലബന്ധവും വയറു വീർത്ത മാതിരി അതുപോലെ ബാക്ക് പെയിൻ അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട് ഉണ്ട്.

ബ്ലീഡിങ് കൂടുതലായി അനിമിയ വരുമ്പോൾ അതുപോലെതന്നെ കിതപ്പും ക്ഷീണവും ബാഹൃ പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ഇതാണ് ഫൈബ്രോയ്ഡ് പ്രധാന ലക്ഷണങ്ങൾ. ഇങ്ങനെയുള്ള ഒരു രോഗി സാധാരണ ഗൈനക്കോളജിസ്റ്റിനെ കാണിച്ച് സ്കാൻ ചെയ്തുകഴിഞ്ഞാൽ ഫൈബ്രോയ്ഡ് ആണെന്ന് മനസ്സിലായി കഴിഞ്ഞാൽ ആദ്യം മെഡിസിൻസ് കൊടുത്തു നോക്കും. ചെറിയ പ്രശ്നങ്ങൾ ആണെങ്കിൽ മെഡിസിൻ കൊണ്ടു നിൽക്കും. പലപ്പോഴും ഇത് മെഡിസിൻസ് നിൽക്കാതെ വരുമ്പോൾ മുൻപൊക്കെ ചെയ്തിരുന്നത് ഒന്നെങ്കിൽ യൂട്രസ് മൊത്തമായി ഒഴിവാക്കുന്ന സർജറിയോ അല്ലെങ്കിൽ ഫൈബ്രോയ്ഡ് ഒഴിവാക്കുന്ന സർജറിയോ ആണ്.

അതായത് ഹിസ്ട്രക്ടമി അല്ലെങ്കിൽ മയ്മറ്റ്മി എന്നാ രണ്ട് സർജറികൾ. അപ്പോ ഈ സാഹചര്യം കൂടാതെ ഫൈബ്രോയ്ഡ് ചികിത്സിക്കുന്ന പുതിയ രീതിയാണ് ആണ് യൂട്രെയിൻ ഫൈബ്രോയ്ഡ് (embolization)എംപ്ലോയീസേഷൻ എന്ന ഈയൊരു പ്രൊസീജിയർ. ഇതിൽ നമ്മൾ എന്താണ് ചെയ്യുന്നത് എന്ന് വെച്ചാൽ പേഷ്യന്റിറ്റെ കൈയിലെ ചെറിയ രക്തക്കുഴൽ വഴി ഒരു ചെറിയ ട്യൂബ് കടത്തിവിട്ട് ആ ട്യൂബ് യൂട്രസിറ്റെ ഉള്ളിലെ ഫൈബ്രോയ്ഡിറ്റെ രക്തം കൊടുക്കുന്ന രക്തകുഴലിലേക്ക് എത്തിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.