ഒന്നല്ല അഞ്ചു ഞെട്ടിക്കുന്ന ഉപയോഗങ്ങൾ. ചിരട്ട ഇത്ര ഭീകരനാണെന്നു അറിഞ്ഞില്ല

വെൽക്കം ടു ഗ്രാൻഡ് മദർ ടിപ്സ്.ഇന്നത്തെ നമ്മുടെ ഈ വീഡിയോയിലൂടെ നമ്മൾ കാണിക്കുന്നത് നമ്മൾ എപ്പോഴും വലിച്ച് എറിഞ്ഞു കളയുന്ന ചിരട്ട കൊണ്ട് ഉള്ള 5 ഉപയോഗങ്ങൾ ആണ് വളരെ ഉപകാരപ്രദമായ ഉപയോഗങ്ങളാണ്. വളരെ യൂസ്ഫുൾ ആയീ നിത്യ ജീവിതത്തിൽ നമുക്ക് ഉപയോഗപ്രദമായ ഉപയോഗങ്ങളാണ് ഇന്നത്തെ വീഡിയോയിൽ കാണിക്കുന്നത് .അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോ മാക്സിമം ഷെയർ ചെയ്യുക അതുപോലെതന്നെ വീഡിയോ ഫുൾ ആയിട്ട് കാണുക .നമുക്ക് നമ്മുടെ ലൈഫിൽ സാധാരണ നമ്മൾ എന്നും തേങ്ങ ചിരകി കഴിഞ്ഞാൽ ചിരട്ട കളയാറാണ് പതിവ്.

എന്നാൽ ഒരിക്കലും നിങ്ങളോട് ചെയ്യരുത് ഒരുതവണ ഇത് ഒന്നു പരീക്ഷിച്ചു നോക്കുകു അത്രയും ഉപകാരം ആണ് നമ്മുടെ ശാരീരികമായി നമുക്ക് ഒരുപാട് കാര്യങ്ങൾ ഒക്കെ ആയിട്ട് നമുക്ക് ബ്യൂട്ടി ടിപ്സ് ആയിട്ട് നമുക്ക് ചിരട്ട ഉപയോഗിക്കാവുന്നതാണ്. അപ്പോ അത് കത്തിച്ച് എടുക്കേണ്ട അഞ്ചാറു ചിരട്ട എടുത്ത് കത്തിച്ചു നല്ലവണ്ണം കത്തിച്ച് നമ്മൾ അതിൻറെ ചാരം എടുക്കണം. അപ്പോ നല്ലവണ്ണം കത്തട്ടെ വീഡിയോയ്ക്ക് നമുക്കിനി കടക്കാം. അപ്പോൾ ഇത് നല്ലോണം കരിഞ്ഞ് പിന്നെ ഇത് എന്താ പറയാ നന്നായിട്ട് ഇതായിട്ടുണ്ട്. ഒരു നാല് നാലരചിരട്ട യോളം ഞാൻ ഇത് ചെയ്തിട്ടുണ്ട് അപ്പോൾ നമുക്ക് ഇങ്ങനെ ആയിട്ടുണ്ട്.

ഇനി നമുക്ക് ചിരട്ടയുടെ ഉപയോഗങ്ങൾ ഫസ്റ്റ് പറയാം. ഈ ചിരട്ട നമ്മള് നാലാക്കി മുറിച്ച് നമ്മൾ ഇപ്പോ വീട്ടിൽ ബീഫ് കറി വെക്കാൻ ബീഫ് മട്ടൻ ചിക്കൻ എന്നീ കറികളിൽ ഇട്ടു വേവിക്കുക ആണെങ്കിൽ തിളപ്പിച്ചെടുക്കുക യാണെങ്കിൽ ലാസ്റ്റ് നമ്മുടെ ചാനലിൽ ഒരു വീഡിയോ ഇട്ടിട്ടുണ്ടായിരുന്നു. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന കൊളസ്ട്രോൾ കുറയാൻ ഈ ബീഫിൽ ഉണ്ടാവുന്ന കൊളസ്ട്രോൾ കുറയാൻ നല്ലതാണ് അതുപോലെതന്നെ ഷുഗർ പോലുള്ള സംഭവങ്ങൾ കുറയാൻ നല്ലതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.