ഈ ട്രിക്ക് ചെയ്താൽ ഇനി ആറുമാസം മാസം വരെ ഒരു ഗ്യാസ് സിലിണ്ടർ മതി. വേറെ സിലിണ്ടർ വേടിക്കുകയും വേണ്ട .

ഹായ് ഫ്രണ്ട്സ് വെൽക്കം ടു ഗ്രാൻഡ് മദർ ടിപ്സ്. ഇന്നത്തെ വീഡിയോയിൽ ഇൽ ഒരു മാസം ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടർ എങ്ങനെ രണ്ടുമാസം മാസം എത്തിക്കാം എന്നാണ്. ആദ്യമായിട്ട് കാണുന്നവർ ആണെങ്കിൽ നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്. അപ്പോൾ നമുക്ക് വീഡിയോയിലേക്ക് കടക്കാം. നമ്മൾ എന്നും രാത്രി ഉറങ്ങാൻ പോകുമ്പോൾ ആദ്യം ഗ്യാസ് സിലിണ്ടർഇൻറെ അവിടെ റെഗുലേറ്റർ കണക്ട് ചെയ്യുന്ന അതങ്ങ് ഫസ്റ്റ് ഓഫ് ചെയ്യുക അതിലൂടെ ഗ്യാസ് ലീക്ക് ചെയ്യാൻ സാധ്യതയുണ്ട്. നമ്മൾ ഗ്യാസ് യൂസ് ചെയ്യാത്തപ്പോഴും അത് ഓഫ് ചെയ്യുക.

പിന്നെ നമ്മൾ വെള്ളം ചൂടാക്കുമ്പോൾ മൂടിവച്ച് ചൂടാക്കുക കുടിക്കാനുള്ള വെള്ളം ഒക്കെ ചൂടാക്കുമ്പോൾ മുടി വെച്ചിട്ട് തന്നെ ചൂടാക്കുമ്പോൾ പെട്ടെന്ന് തന്നെ തളച്ചു വരും. മൂന്നാമത്തേത് കുളിക്കാൻ ചൂടാക്കുന്ന വെള്ളം മാക്സിമം നമ്മൾ ഗ്യാസടുപ്പിൽ തളപ്പിക്കാതിരിക്കുക. അതു നിങ്ങൾ കുറച്ചു കഴിഞ്ഞാൽ തന്നെ ഒരു മാസം എത്തുന്ന ഗ്യാസ് മൂന്നുമാസം വരെ എത്തും. ഒരു മാസത്തിൽ സിലിണ്ടർ മൂന്നുമാസം വരെ എത്തും.

എല്ലാവരും കുളിക്കുമ്പോൾ ഗ്യാസ് അടുത്ത് വെള്ളം കാച്ചി കുളിക്കുമ്പോൾ ആണ് ഒരുപാട് സിലിണ്ടർ പോകുന്നത്. നമ്മൾ പുട്ട് ഒക്കെ ഉണ്ടാകുമ്പോൾ ഓരോരോ പുട്ട് ഉണ്ടാകുന്നത് വളരെ പ്രയാസകരമായ കാര്യമാണ് സമയമൊക്കെ പോവും നമ്മുടെ ഗ്യാസും തീരും. അങ്ങനെയുള്ള ഉള്ള ഗ്യാസിൽ ഒറ്റയടിക്ക് തന്നെ ഒരു അഞ്ചാറു പേർക്കുള്ള പുട്ട് ഉണ്ടാക്കി കഴിഞ്ഞാൽ നമുക്ക് എത്ര ഗ്യാസ് സേവ് ചെയ്യാം. നമ്മുടെ കേരളീയർ എന്നും ഉപയോഗിക്കുന്ന സാധനം ആണ് പുട്ട്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.