ഒരു തവണ ഉപയോഗിച്ചു നോക്കൂ 100% റിസൾട്ട്

എല്ലാവർക്കും നമ്മുടെ പുതിയൊരു വീഡിയോയിലേക്ക് സ്വാഗതം. ഇന്നത്തെ നമ്മുടെ വീഡിയോ എന്ന് പറയുന്നത് നമ്മൾ കഴിഞ്ഞ ദിവസം ചക്കക്കുരു വിൻറെ ഹെൽത്ത് ബെനെഫിറ്സ് നെ ക്കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ടായിരുന്നു. കുറെ പേര് ചോദിച്ചിട്ട് ഉണ്ടായിരുന്നു ചക്കക്കുരുവിൽ നിന്ന് നമുക്ക് കിട്ടുന്ന ബ്യൂട്ടി ബെനിഫിറ്റ് എന്തൊക്കെയാണ് എന്ന് ഉള്ളത്. അപ്പോൾ ഇന്ന് നമ്മൾ തയ്യാറാക്കാൻ പോകുന്നത് ചക്കക്കുരു വെച്ചിട്ടുള്ള നല്ലൊരു ഫേയ്സ് പാക്ക് ആണ്. ഈയൊരു ഫെയ്സ് പാക്കി പ്രത്യേകത എന്ന് വെച്ചു കഴിഞ്ഞാൽ നമ്മുടെ സ്കിൻ ലൈറ്റനിംഗ് ന് വേണ്ടി നന്നായി ഹെൽപ്പ് ചെയ്യുന്ന നല്ലൊരു ഫേസ്പാക്ക് ആണ് ഇത്.

ചക്കക്കുരു നമ്മുടെ മിക്കവാറും വീടുകളിൽ ഉണ്ടാകുന്നതു തന്നെയാണ് .അപ്പോൾ എന്തായാലും ഈ ഒരു ഫേസ്പാക്ക് തയ്യാറാക്കി നോക്കുക. നമുക്കിത് എങ്ങനെ തയാറാക്കി എടുക്കാം എന്ന് കണ്ടു നോക്കാം. ഇതിന് ആയിട്ട് ഞാൻ ഇവിടെ കുറച്ച് ചക്കക്കുരു എടുത്തുവച്ചിട്ടുണ്ട് ഇതിൻറെ മുകളിലത്തെ തോലു മാത്രം കളഞ്ഞാൽ മതിയാകും ബ്രൗൺ ഷെയ്ഡ്ഡ് തോല് കളയണം എന്നില്ല.

ചെറുതായിട്ട് അരിഞ്ഞിട്ട് ഒരു മിക്സിയുടെ ജാർലേക്ക് ഇട്ടിട്ട് ഒരു അല്പം പച്ച പാലും കൂടെ ചേർത്തിട്ട് നന്നായിട്ട് അരച്ചെടുത്തിട്ടുണ്ട് ചക്കക്കുരു ആയതുകൊണ്ട് തന്നെ നല്ല ഫൈൻ ആയിട്ട് ഒന്നും അയച്ചു കിട്ടണമെന്നില്ല പക്ഷേ അത് പ്രശ്നമല്ല നമുക്ക് ഫേസ് പാക്ക് തയ്യാറാക്കാൻ വേണ്ടിയിട്ട് ഇതിൽ നിന്നും ഒരു രണ്ടു ടീസ്പൂൺ എടുക്കാം ഇതു ഒരല്പം കട്ടി ആയതുകൊണ്ടുതന്നെ കുറച്ചുകൂടെ പച്ച പാൽ ചേർത്തു നന്നായിട്ട് ഒന്ന് മിക്സ് ചെയ്തു എടുക്കുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.