വൈകി വന്ന ഭർത്താവ് മുറി തുറന്നപ്പോൾ കണ്ട കാഴ്ച… കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക…

ആനക്കോട്ട പുന്ന വളപ്പിൽ പുത്തൻവീട്ടിൽ ബിനുവിൻെറ ഭാര്യ രാജലക്ഷ്മിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിതീകരിച്ചു. സംഭവസമയം ബിനു വീട്ടിലുണ്ടായിരുന്നില്ല. ഭക്ഷണം കഴിച്ച് മുറിയിലേക്ക് പോയി കതകടച്ച് രാജലക്ഷ്മി ഭർത്താവ് എത്തിയിട്ടും മുറി തുറക്കാത്തതിനെ തുടർന്ന്.

വീട്ടുകാർ കതക് തള്ളി തുറന്നപ്പോൾ ആണ് തൂങ്ങിയ നിലയിൽ കണ്ടതെന്നാണ് പോലീസിന് നൽകിയ മൊഴി. രണ്ടര വർഷം മുൻപായിരുന്നു ഇവരുടെ പ്രണയവിവാഹം. മക്കളില്ല. മൃതദേഹം മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റി. മരണത്തിൽ സംശയം ഉള്ളതായി രാജലക്ഷ്മിയുടെ സഹോദരി മൊഴി നൽകി. സ്ത്രീധനത്തിൻ്റെ പേരിൽ സഹോദരിയെ മർദ്ദിച്ചിരുന്നതായും സ്ഥിരം വഴക്കിടുന്നതായും കാട്ടാക്കട പോലീസിൽ പരാതി നൽകി.

വൈകി വന്ന ഭർത്താവ് മുറി തുറന്നപ്പോൾ കണ്ട കാഴ്ച… കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. ഭക്ഷണം കഴിച്ച് മുറിയിൽ കയറി കിടന്നു; മുറി തുറന്ന ഭർത്താവ് കണ്ട കാഴ്ച.