മലബന്ധം, മലശോധന കഴിയുമ്പോൾ നീറ്റൽ പുകച്ചിൽ തൃപ്തികുറവ് എന്നിവയ്ക്ക് ഇതാണ് കാരണങ്ങൾ. ഇതാ പരിഹാരം.

ഒരുപാട് പേര് ക്ലിനിക്കിൽ വന്നു പറയാറുണ്ട് ഡോക്ടർ എനിക്ക് പയിൽസിൻ്റെ പ്രശ്നം ആണ് , മൂലക്കുരു ഉണ്ട് ചെറിയ തട്ടിപ്പ് ഉണ്ട് മലം പോയി കഴിഞ്ഞിട്ടുണ്ടെങ്കിൽ ഭയങ്കര വേദന ആണ് ഇരിക്കാനോ നിൽക്കാനോ ഒന്നും പറ്റില്ല എന്നൊക്കെ പറയാറുണ്ട്. സാധാരണയായി ആളുകളില് ഈ അമിത മായിട്ടുള്ള വേദന മലം പോയി കഴിഞ്ഞുള്ള ഇത്തരം വേദന പൈൽസ് മൂലം ആണ് എന്ന് ആണ് പലരുടെയും ധാരണ. എന്നാൽ ഇത്തരം അമിതമായ വേദന പൈൽസ് എന്ന അസുഖം മൂലം അല്ല പകരം നമ്മുടെ മലദ്വാരത്തിലെ വിള്ളലുകൾ കൊണ്ട് അല്ലെങ്കിൽ ഫിഷർ എന്ന അസുഖം കൊണ്ട് ആണ് ഇത്തരം വേദനകൾ ഉണ്ടാകുന്നത്.

അപ്പോൾ ഫിഷർ എന്താണ് അല്ലെങ്കിൽ എങ്ങനെ ആണ് ഫിഷറിനെ നമ്മൾ വീട്ടിൽ ഇരുന്നു കൊണ്ട് ചികിത്സിക്കുന്നത് അതുപോലെ ഫിഷർ ഉണ്ടാകാൻ ഉള്ള കാരണങ്ങൾ എന്തൊക്കെ ആണ് എന്നതെല്ലാം പറയാൻ ആണ് ഞാൻ ഇന്ന് നിങ്ങളുടെ മുന്നിൽ വന്നിട്ടുള്ളത്. അപ്പോൾ എന്താണ് ഫിഷർ? എന്ന് പറഞ്ഞാൽ നമ്മുടെ മലദ്വാരത്തിൽ ഉണ്ടാകുന്ന വിള്ളലുകൾ ആണ്. മലദ്വാരത്തിനു ശബ്ദം ചർമ്മത്തിന് വരുന്ന ചെറിയ മുറിവുകളോ ചെറിയ വിള്ളലുകൾ ആണ് നമ്മൾ ഫിഷർ എന്ന് പറയുന്നത്.

ഞാൻ നേരത്തെ പറഞ്ഞത് പോലെ അതി കഠിനമായ വേദന ആണ് ഇതിൻറെ പ്രധാന ലക്ഷണം. ഇത് സാധാരണ ആയി തൊലിപ്പുറത്ത് ആണ് പ്രത്യക്ഷപ്പെടാറ്. എന്നാൽ ചില ആളുകൾക്ക് ഇതിൽ നിന്നും വ്യത്യസ്തമാണ്. കൂടുതൽ അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.