ശരീരത്തിലെ ചുളിവുകൾ മാറാനും നിറം വെക്കാനും ക്രീം തേച്ചിട്ട് കാര്യമില്ല.

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ടോട്ടലായി നമ്മളെ ഒന്ന് യങ് ആയി കാണാൻ ആയി നമുക്ക് ഏതെല്ലാം രീതിയിൽ ഉള്ള സപ്ലിമെൻറ് ആണ് ആവശ്യമുള്ളത് എന്ന് ആണ്. സാധാരണ രീതിയിൽ നമ്മൾ കാണാറുള്ളത് നമ്മൾ പലതരത്തിലുള്ള ഭക്ഷണരീതികൾ ക്രമപ്പെടുത്താറുണ്ട്, പല ഫിറ്റ്നസ് ബേസ് ഉള്ള രീതികൾ ഫോളോ ചെയ്യാറുണ്ട്, വെയിറ്റ് ലോസിങ് രീതികൾ ഫോളോ ചെയ്യാറുണ്ട് എന്നാലും ചില ഇംപോർട്ടൻസ് ആയ സപ്ലിമെൻറ് നമ്മുടെ സ്കിനിന്നെയും ഹെയറിനെയും ഡി എൻ എ യിലെ ചില വെറിയേഷൻസ് ഒക്കെ ക്ലിയർ ആക്കി കൊണ്ട് വരാൻ ഹെൽപ്പ് ചെയ്യും.

അതിലെ ആദ്യത്തെ കാര്യം എന്ന് പറയുന്നത് ആദ്യത്തെ സപ്ലിമെൻറ് എന്ന് പറയുന്നത് ഒമേഗ ത്രീ എന്ന് പറയുന്ന ഒരു സപ്ലിമെൻറ് ആണ്. ഒമേഗ ത്രിയെ കുറിച്ച് ഞാൻ പല തവണ മുൻപ് പറഞ്ഞിട്ടുള്ളത് ആണ് ഒമേഗ ത്രീ എന്ന് പറയുന്നത് നമ്മൾ സാധാരണ മീൻ ഗുളിക കഴിക്കുന്നത് പോലെ പണ്ട് വാങ്ങി കഴിച്ചിരുന്ന ഒന്നാണ് പക്ഷേ അതിൻറെ അകത്ത് ഒരു മെഡിസിനൽ പർപ്പസ് ഇല്ല അത് മെയിൻടെയിനൻസിന് വേണ്ടി മാത്രമേ ഉള്ളൂ.

മെഡിസിനൽ പർപ്പസ് എന്ന് പറയുമ്പോൾ അതിൽ ഹൈ ഡോസ് ആണ് ഉദ്ദേശിക്കുന്നത് ഹൈ ഡോസ് എന്ന് പറയുമ്പോൾ ഒരു മിനിമം 1000 മില്ലി ഗ്രാം ആണ് ഹൈ ഡോസ് എന്ന് ഉദ്ദേശിക്കുന്നത്. മിനിമം ലെവൽ എന്ന് പറയുന്നത് ഇത് ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.