മിനിമം ഏഴാം ക്ലാസ് ഉള്ളവർക്ക് സർക്കാർ ജോലി… ഈ അവസരം എല്ലാവരും ഉപയോഗപ്പെടുത്തുക… കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണുക…

എല്ലാവരും ആകാംഷയോടെ കാത്തിരുന്ന എൽജിഎസ് ലാസ്റ്റ് ഗ്രേഡ് സർവെൻറ് നോട്ടിഫിക്കേഷൻ കേരള പി എസ് സി പ്രസിദ്ധീകരിച്ചിരിക്കുകയാണ്. 609 ബാർ 2021 എന്നു വന്ന് കാറ്റഗറി നമ്പറിലാണ് ഈയൊരു വിജ്ഞാപനം ഉള്ളത്. നിങ്ങൾക്ക് ഇപ്പോൾ ഓൺലൈൻ ആയിട്ട് one-time പ്രൊഫൈൽ വഴി അപേക്ഷിക്കാൻ കഴിയും. മിനിമം ഏഴാം ക്ലാസ് ഉള്ള ആളുകൾക്ക് ഈയൊരു തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയുന്നതാണ്. താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം. ഡിഗ്രി ഉള്ളവർക്ക് എല്ലാം തന്നെ അപേക്ഷിക്കാൻ പറ്റിയ ഒരു പോസ്റ്റാണിത്. കാരണം ഇത് കമ്പനി ബോർഡ് എൽ ജി എസ് ആണ്. വേരിയസ് ഗവൺമെൻറ് കമ്പനി സിനുള്ള ലാസ്റ്റ് ഗ്രേഡ് സർവെൻറ് എന്ന് പറയുന്ന പോസ്റ്റ് ലേക്ക് ആണ് കേരള പിഎസ്സി ഇപ്പോൾ അപേക്ഷിക്കാൻ പറ്റുന്നത്.

നമുക്ക് എന്തായാലും ഇപ്പോൾ ഈയൊരു റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ ഡീറ്റെയിൽസ് എന്തൊക്കെയാണെന്ന് നോക്കാം. അപ്പോൾ 15 12 2021 സ്റ്റാർട്ട് ചെയ്തു 19 1 2022 ന് അവസാനിക്കും. 609 ബാർ 2021 എന്ന കാറ്റഗറി നമ്പറിലാണ് ഈ ഒരു വിജ്ഞാപനം ഉള്ളത്. ഇതിൻറെ ഡീറ്റെയിൽസ് നോക്കുകയാണെങ്കിൽ… വിവിധ കമ്പനികളിലേക്ക് അതുപോലെ കമ്പനി ബോർഡ് കളിലേക്കും വേണ്ടിയിട്ടുള്ള ലാസ്റ്റ് ഗ്രേഡ് സർവെൻറ് തസ്തികകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതിലേക്ക് വേക്കൻസികൾ ഒരുപാടുണ്ട് എന്നാലും ഇപ്പോൾ എത്ര വേക്കൻസികൾ ഉണ്ടെന്ന് റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാലും നല്ലൊരു ശമ്പളത്തിൽ കേരള സർക്കാരിൻറെ കീഴിൽ ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് മിനിമം ഏഴാം ക്ലാസ്സ് ഉള്ളവർക്കും അപേക്ഷിക്കാൻ പറ്റുന്ന ഈ പോസ്റ്റിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാൻ പറ്റും.

ഇതിലേക്ക് 18 ട്ടു 36 വയസ്സുവരെയുള്ളവർക്ക് ആണ് അപ്ലൈ ചെയ്യാൻ കഴിയുക. 2 1 1985 നും 1 1 2003 നും ഇടയിൽ ജനിച്ചവർക്ക് അപ്ലൈ ചെയ്യാൻ സാധിക്കുക. ഇനി എസ് സി എസ് ടി മറ്റ് പിന്നോക്ക വിഭാഗക്കാർ എല്ലാം ഏജ് കൺസർട്ടേഷൻ ലഭിക്കുന്നതാണ്. പിന്നീട് ഇതിലേക്ക് വന്ന ക്വാളിഫിക്കേഷൻ കാര്യത്തിലേക്ക് വരികയാണെങ്കിൽ ഏഴാം ക്ലാസ് പാസ്സായി ഇരിക്കുക. അതുപോലെ നോളജ് ഓഫ് സൈക്കിൾ. സൈക്കിൾ അറിഞ്ഞിരിക്കുക എന്നാൽ വുമൺ കാൻഡിഡേറ്റ്സ് സൈക്കിൾ അറിഞ്ഞിരിക്കേണ്ട ആവശ്യമില്ല. എന്നാൽ മിനിമം ഏഴാം ക്ലാസ് പാസ്സായി ഇരുന്നാൽ മതി. അപ്പോൾ എന്തായാലും താല്പര്യമുള്ളവർ ഈ ഒരു അപേക്ഷ സമർപ്പിക്കുക. അപ്പോൾ നിങ്ങളുടെ പ്രൊഫൈൽ വഴിയാണ് ഇത് സമർപ്പിക്കേണ്ടത്. മാക്സിമം എല്ലാ നിങ്ങളുടെ സുഹൃത്തുക്കൾക്കും ഈ വീഡിയോ ഷെയർ ചെയ്യുക എല്ലാവർക്കും ഉപകാരപ്രദം ആവട്ടെ.