താലി ചാർത്തിയ ശേഷം എല്ലാവരും നോക്കിനിൽക്കെ വരൻ വധുവിനെ ചെയ്തത് കണ്ടോ??? കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ കാണുക…

വിവാഹവേദിയിൽ നിന്നുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിവാഹ വേദിയിൽ വെച്ച് വധുവിനെ ചുംബിക്കുന്ന വരൻ്റെ വീഡിയോ ആണിത്. ചുംബിക്കുന്നത് അപൂർവ്വമായ കാര്യമല്ലെങ്കിലും ഇത് അങ്ങനെയായിരുന്നില്ല. വധുവിനെ ശക്തമായി പിടിച്ച് ദീർഘനേരത്തെക്ക് ചുംബിക്കുക ആയിരുന്നു.

വിവാഹ ചടങ്ങിൽ ഇരുവരും വരണമാല്യം ഒക്കെ ചാർത്തി. ചുറ്റിലും ബന്ധുക്കളൊക്കെ നിൽക്കുന്നുണ്ട്. ഇവരോട് ചുംബിക്കാൻ ആരോ ആവശ്യപ്പെട്ടു. ഇതോടെ വരൻ വധുവിനെ ശക്തമായി ചുംബിച്ചു തുടങ്ങുകയായിരുന്നു. ഇത്രയും പേർ നോക്കി നിൽക്കുന്ന ആശങ്കയില്ലാതെ ഇരുവരും ഗാഡ ചുംബനത്തിൽ ഏർപ്പെടുന്നു. നിരവധിപേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. താലി ചാർത്തിയ ശേഷം എല്ലാവരും നോക്കിനിൽക്കെ വരൻ വധുവിനെ ചെയ്തത് കണ്ടോ??? കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ കാണുക…

താലി കെട്ടിയ ഉടനെ വിവാഹ മണ്ഡപത്തിൽ വച്ച് വരൻ ചെയ്തത് കണ്ടോ? താലി ചാർത്തിയ ശേഷം എല്ലാവരും നോക്കിനിൽക്കെ വരൻ വധുവിനെ ചെയ്തത് കണ്ടോ??? കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ കാണുക.