പല്ലു തേക്കാതെ അതിനു മുൻപ് വെള്ളം കുടിക്കാമോ

രാവിലെ ഉറക്കമെഴുന്നേറ്റ് പല്ലു തേക്കാതെ ഒരു തുള്ളി വെള്ളം പോലും കഴിക്കാത്തവരാണ് നമ്മള്‍ മലയാളികള്‍ അധികവും. പല്ലു തേക്കുന്നതിന് മുമ്പ് തന്നെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറേ ഹാനികരമാണെന്നാണ് പൊതുവില്‍ നമ്മുടെ ധാരണ.

എന്നാല്‍ അത് ശരിയല്ല. ഉറക്കമുണര്‍ന്ന് പല്ലു തേക്കുന്നതിന് മുമ്പ് വെറും വയറ്റിലുള്ള വെള്ളം കുടി നിരവധിയായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്. അതെന്താണെന്ന് നോക്കാം. പല്ലു തേക്കാതെ അതിനു മുൻപ് വെള്ളം കുടിക്കാമോ.

Most of us are people who do not wake up in the morning and eat a drop of water without brushing our teeth. It is generally believed that drinking water before brushing teeth is very harmful to our health.

But that’s not true. Drinking empty stomach water before waking up and brushing your teeth can help you to solve many health problems. Let’s see what it is. Can you drink water before you brush your teeth?

Leave a Comment

Your email address will not be published. Required fields are marked *