വെറുംവയറ്റില്‍ കടിയന്‍ തുമ്പയിട്ടു തിളപ്പിച്ച വെള്ളം

എല്ലാവർക്കും പുതിയ വീഡിയോയ്ക്ക് സ്വാഗതം. എന്നീ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ സാധിക്കുന്നത്വെ റുംവയറ്റില്‍ കടിയന്‍ തുമ്പയിട്ടു തിളപ്പിച്ച വെള്ളം. നല്ലൊന്നാന്തരം നാട്ടു മരുന്നാണ് കൊടിത്തൂവ എന്നു പറയാം. വൈറ്റമിന്‍ എ, കാല്‍സ്യം എന്നിവ ധാരാളം അടങ്ങിയ ഇതിന്റെ തണ്ടിലും വേരിലുമുള്ള ട്രൈകോമുകളാണ് ചൊറിച്ചിലുണ്ടാകുന്നത്. എന്നാല്‍ ഈ ചൊറിച്ചി്ല്‍ വേവിച്ചു കഴിഞ്ഞാല്‍ മാറും. ഇതു വെള്ളത്തിലിട്ടോ സൂപ്പുകളിലിട്ടോ കഴിയ്ക്കാവുന്നതാണ്.

നെറ്റില്‍ ടീ അതായത് കൊടുത്തൂവ ചായ എന്നൊരു പ്രത്യേകയിനം ചായ തന്നെയുണ്ട്. ഹെര്‍ബര്‍ ടീ എന്ന ഗണത്തില്‍ പെടുന്ന ഇത് ഇലയിട്ടു തിളപ്പിച്ച് വാങ്ങി അല്‍പം തേനും ചേര്‍ത്തു കുടിയ്ക്കാന്‍ സാധിയ്ക്കുന്ന ഒന്നാണ്.

ഇത്തരത്തിൽ ന്യൂസുകൾ നിങ്ങൾക്ക് ലഭിക്കുന്നതിനായി നിങ്ങളെ പേജ് ലൈക്ക് ചെയ്യുക. മറ്റുള്ളവരും കാണുന്നതും ഈ അറിവുകൾ അവർക്ക് ലഭിക്കുന്നതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്തു കൊടുക്കുകയും ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമൻറ് ബോക്സിൽ രേഖപ്പെടുത്തുക. ന്യൂസ് ഹെൽത്ത് തുടങ്ങിയ ന്യൂസുകൾ കായി പേജ് ലൈക്ക് ചെയ്യുക

Leave A Reply

Your email address will not be published.