കൈ തരിപ്പ്, മരവിപ്പ്, വേദന എന്നിവ മാറാൻ ഇങ്ങനെ ചെയ്താൽ മതി.

നമ്മൾ ഇന്ന് ഇവരെ ചർച്ച ചെയ്യാൻ പോകുന്നത് കൈകൾക്ക് ഉണ്ടാകുന്ന തരുപ്പിനെ പറ്റി ആണ്. രാത്രി നമ്മൾ ഉറങ്ങി കൊണ്ടിരിക്കുമ്പോൾ നിങ്ങൾക്ക് പെട്ടന്ന് കൈ തരിച്ച് ഉണരാൻ സാധ്യത ഉണ്ട്. ഈ ഒരു അസുഖം അല്ലെങ്കിൽ ഈ ഒരു പ്രയാസം ഉണ്ടാകാൻ കാരണം നിങ്ങളുടെ മീഡിയൻ നെർവ് എന്ന നാഡിക്ക് ഉണ്ടാകുന്ന കംപ്രഷൻ ആണ്. ഈ കംപ്രഷൻ എന്തുകൊണ്ട് ഉണ്ടാകുന്നു എന്നും ഇവ എങ്ങനെ പരിഹരിക്കാം എന്നും നമുക്ക് ഇന്നത്തെ ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാം. ആദ്യം തന്നെ ഈ മീഡിയം നെർവിൻറെ സപ്ലൈ എവിടെയാണ് എന്ന് നോക്കാം. ഈ നാഡി നമ്മുടെ കൈ വിരലിലെ 4 വിരലുകൾക്ക് സപ്ലൈ ചെയ്യുന്നുണ്ട്. ഇത്രയും ഭാഗങ്ങളിൽ ആണ് ഈ നർവ് സപ്ലൈ ഉണ്ടാക്കുന്നത് അതുകൊണ്ട് തന്നെ ഈ നാഡിക്ക് കംപ്രഷൻ ഉണ്ടാകുമ്പോൾ ഈ ഭാഗങ്ങളിലെല്ലാം നിങ്ങൾക്ക് തരിപ്പ് ഉണ്ടാകുകയും ഈ വിരലുകളുടെ ബലത്തിന് കുറവ് ഉണ്ടാകുകയും ചെയ്യുന്നു.

സാധാരണയായി ഇത് സ്ത്രീകളിലാണ് കൂടുതലും കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ അവർ അടുക്കളയിൽ ജോലി ചെയ്യുമ്പോൾ പാത്രങ്ങളും ഗ്ലാസ്സുകളും എല്ലാം കയ്യിൽ നിന്ന് സ്ഥിരമായി വീണു പോകാൻ സാധ്യത ഉണ്ട്. ഇനി ഈ അസുഖം ഉണ്ടാകാനുള്ള കാരണങ്ങൾ എന്തെല്ലാം എന്ന് നമുക്ക് പരിശോധിക്കാം. പ്രധാനമായ കാരണം ടെൻഷൻ തന്നെ ആണ്. പലർക്കും ടെൻഷൻ കൂടുതലുള്ളവർക്ക് പെട്ടെന്ന് ദേഷ്യപ്പെട്ട് സംസാരിക്കുന്ന സ്വഭാവം ഉള്ളവർക്ക് സ്ട്രെസ്സ് കൂടുതലുള്ളവർക്ക് ഈ വേദന കൂടുതലായി കാണപ്പെടുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Comments are closed.