ഒരു ഗ്ലാസ് ആഹാരത്തിന് മുമ്പ് കുടിക്കൂ, 7 ദിവസം കൊണ്ട് ചാടിയ വയറും കൊഴുപ്പും കുറയും.

അപ്പോൾ ഇന്ന് ഞാൻ വന്നിട്ട് ഉള്ളത് ഒരു ഹെൽത്ത് ടിപ്പ് ആയി ആണ്.നിങ്ങൾ ബ്രേക്ക്ഫാസ്റ്റിന് മുൻപ് ആയി ഈ ഒരു ലിങ്ക് 7ദിവസം കുടിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മിക്ക പ്രശ്നങ്ങളും അതുപോലെതന്നെ ശരീരത്തിലുണ്ടാകുന്ന ടയേഡ് കാര്യങ്ങളും ഒക്കെ തന്നെ നമുക്ക് മാറ്റി എടുക്കാൻ പറ്റും. അപ്പോൾ അതിനായി ഒരു ചെറിയ ഇഞ്ചിയുടെ കഷണം എടുത്ത് ഗ്രേറ്റ് ചെയ്ത ഇട്ട് കൊടുക്കുന്നുണ്ട്. ഇങ്ങനെ ഗ്രേറ്റ് ചെയ്ത എടുക്കുന്നതിന് ഒരു പ്രത്യേക റിസൾട്ട് ആയിരിക്കും നമുക്ക് കിട്ടുക മിക്സിയിലിട്ട് അരച്ച് എടുത്ത കഴിഞ്ഞാൽ അതിൻറെ ഗുണങ്ങൾ ഒക്കെ പാടെ നഷ്ടപ്പെടും.

അപ്പോൾ ഒരു ചെറിയ കഷണം ഇഞ്ചി എടുത്ത് നന്നായി ഗ്രേറ്റ് ചെയ്ത ഒരു പാത്രത്തിൽ ഇട്ട് കൊടുക്കുക. പിന്നെ നമുക്ക് വേണ്ടത് ലെമൺ ആണ്. ലെമൺൻറെ തൊലി അടക്കം നമ്മൾ ഇട്ട് കൊടുക്കുന്നുണ്ട്. വളരെ കുറച്ച് മതി ഒരു പിഞ്ച് എന്നൊക്കെ പറയില്ലേ അതുപോലെ നമ്മൾ ഇതിലേക്ക് ഇട്ട് കൊടുക്കുക, കാരണം ഒരുപാട് ആയി കഴിഞ്ഞാൽ കയ്ക്കും. കാരണം ലമണിൻറെ തൊലി ആണല്ലോ നമ്മൾ ചേർത്ത് കൊടുക്കുന്നത്. അതിനുശേഷം നമ്മൾ ലമൺ എല്ലാം മുറിച്ച് അതിൻറെ ജ്യൂസ് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നുണ്ട്. ലെമൺൻറെ ജൂസ് വേറൊരു ഗ്ലാസ്സിൽ ആയിരിക്കും എടുക്കുക. അതിനുശേഷം ഇത് മിക്സ് ആകുന്നത് എല്ലാം ഓരോന്ന് ഓരോന്നായി പറഞ്ഞുതരാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ തീർച്ചയായും ഈ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Comments are closed.