മലാശയ ക്യാൻസർ 10 വർഷം മുന്നേ ശരീരം കാണിച്ചു തരുന്ന ലക്ഷനങ്ങൾ.

നമ്മളെല്ലാവരും ആഗ്രഹിക്കുന്നത് ജീവിത അവസാനം വരെ നല്ല ആരോഗ്യത്തോടുകൂടി ജീവിക്കുക എന്നതാണ്. പലപ്പോഴും ഇതിന് തടസ്സമായി നിൽക്കുന്നത് നമ്മളെ പിടികൂടുന്ന മാറാരോഗങ്ങളും മാരകമായ രോഗങ്ങളും ആയിരിക്കാം. അത്തരത്തിലുള്ള ഉദരവുമായി ബന്ധപ്പെട്ട് ഒരു രോഗത്തെക്കുറിച്ച് ആണ് നമ്മൾ ഇന്ന് സംസാരിക്കാൻ പോകുന്നത്. വൻകുടലിൽ ഉള്ള ക്യാൻസർ അഥവാ കോളോറെക്ടൽ ക്യാൻസർ. എന്തുകൊണ്ട് ആണ് കോളോറെക്ടൽ ക്യാന്സറിനെ കുറിച്ച് സംസാരിക്കുന്നത് എന്ന് ഉണ്ടെങ്കിൽ ആഗോളതലത്തിൽ നോക്കുക ആണെങ്കിൽ കോളോറെക്ടൽ ക്യാൻസർ വന്ന് മരണപ്പെടുന്ന ആളുകളുടെ എണ്ണം വളരെ കൂടുതലാണ്. കാൻസറിൻറെ മരണ നിരക്ക് എടുക്കുക ആണെങ്കിൽ രണ്ടാം സ്ഥാനത്ത് ആണ് കോളോറെക്ടൽ ക്യാൻസർ വന്ന് മരിക്കുന്ന പുരുഷന്മാരുടെ എണ്ണം.

അതുപോലെ സ്ത്രീകളുടെ ഇടയിൽ വരുകയാണെങ്കിൽ കാൻസറിൽ മൂന്നാം സ്ഥാനത്ത് ആണ് കോളോറെക്ടൽ കാൻസർ വന്ന് മരിക്കുന്നവരുടെ എണ്ണം. ഇനി നമുക്ക് കേരളത്തിൻറെ കാര്യത്തിലേക്ക് വരാം. കേരളത്തിൽ ഈ രോഗം വന്ന് മരിക്കുന്നവരുടെ എണ്ണം കഴിഞ്ഞ പതിറ്റാണ്ട് വെച്ച് നോക്കുമ്പോൾ വളരെ കൂടുതൽ ആണ്. അതിൻറെ ഒപ്പം ആശങ്കപ്പെടുന്ന രണ്ടു കാര്യങ്ങൾ പണ്ട് കാലത്ത് 60, 70 വയസ്സിൽ കണ്ടുകൊണ്ടിരുന്ന ഈ രോഗം ഇപ്പോൾ ഇപ്പോൾ നാല്പതോ അമ്പതോ വയസ്സിൽ കണ്ടുകൊണ്ടിരിക്കുന്ന അവസ്ഥ. മൂന്നാമതായി രോഗികൾ ഇത് അറിഞ്ഞ ഡോക്ടർമാരെ സമീപിക്കുമ്പോൾ സ്റ്റേജ് കൂടുതലായ അവസ്ഥ അഡ്വാൻസ് സ്റ്റേജിൽ എത്തുന്നവരാണ് കൂടുതൽ ഡോക്ടറെ സമീപിക്കുന്നത്. അതിനാൽ ഇതിൻറെ രോഗലക്ഷണങ്ങളാണ് ആദ്യം തന്നെ പറയാൻ ഉള്ളത്. കൂടുതൽ വിവരങ്ങൾ അറിയുന്നത് നിങ്ങൾ തീർച്ചയായും ഈ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Comments are closed.