അടുക്കളയിലെ ഈ മൂന്ന് സാധനങ്ങൾ ഇങ്ങനെ ഉപയോഗിച്ചാൽ നിറം വെക്കും പ്രായം കുറയും.

ഇന്ന് ഞാൻ വന്നിട്ടുള്ളത് നിറം വെക്കാനുള്ള ഒരു അടിപൊളി ഫെയ്സ് പാക്കും ആയി ആണ്. നിറം വെക്കാൻ ഇഷ്ടമില്ലാത്തവർ ആയി ആരും തന്നെ ഉണ്ടാകില്ല. ഉള്ള നിറം കുറച്ച് കുറഞ്ഞ പോകുമ്പോഴേക്കും ചിലരെങ്കിലും അത് ഓർത്ത് ടെൻഷൻ അടിക്കാറുണ്ട്. നിറം വെക്കാൻ വേണ്ടി മാത്രമല്ല കരിവാളിപ്പ് മാറാനും പിഗ്മെൻറ്റേഷൻ മാറാനും സ്കിൻ നല്ല സോഫ്റ്റ് ആകാനും നല്ല ഗ്ലോ ആയിരിക്കാനും എല്ലാം ഹെൽപ് ചെയ്യുന്നത് ആണ്. പിന്നെ മുഖത്ത് ചുളിവുകൾ ഒന്നും വരാതെ എന്നും നല്ല യങ് ആയി ഇരിക്കാൻ കൂടെ സഹായിക്കുന്ന അടിപൊളി ഫേസ്പാക്ക് ആണ് ഇത്. നമ്മുടെ അടുക്കളയിൽ കാണുന്ന 3 ഇൻഗ്രീഡിയൻസ് മാത്രം മതി ഈ ഒരു ഫെയ്സ് പാക്ക് തയ്യാറാക്കാൻ വേണ്ടിയിട്ട്.

ഒറ്റ യൂസിൽ തന്നെ നിങ്ങൾക്ക് നല്ല ഒരു റിസൾട്ട് ലഭിക്കുന്നതാണ് അപ്പോൾ നമുക്ക് എങ്ങനെ ഈ പാക്ക് തയ്യാറാക്കാം എന്ന് നോക്കാം. ഫെയ്സ് പാക്ക് തയ്യാറാക്കാൻ 3 ഇൻഗ്രീഡിയൻസ് ആണ് വേണ്ടത് ആദ്യം തന്നെ ഞാൻ എടുത്തിട്ടുള്ളത് ഉരുളക്കിഴങ്ങ് ആണ്. ഉരുളക്കിഴങ്ങു തൊലി കളയണം എന്ന് നിർബന്ധമില്ല. ചെറിയ ഒരു പീസ് മതി. ചെറിയ പീസ് ഉരുളക്കിഴങ്ങ് നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. പിന്നെ വേണ്ടത് ഒരു തക്കാളി ആണ്. അപ്പോൾ ഞാൻ ഇവിടെ ഒരു പീസ് തക്കാളി കൂടി എടുത്തിട്ടുണ്ട്. ഇത് ഓപ്ഷണൽ ആണ് എല്ലാം എടുക്കണമെന്ന് നിർബന്ധം ഇല്ല. ഏതെങ്കിലുമൊന്ന് ഒരു ഇൻഗ്രീഡിയൻസ് മാത്രം ഇതിൽ ചേർത്താൽ മതിയാകും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങളെ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Comments are closed.