വട്ടത്തിൽ മുടി കൊഴിയുന്നതിനും, നെറ്റി കയറുന്നതിനും, തലയിലുള്ള ചൊറിച്ചിൽ മാറുന്നതിനും ഇനി ഇതുമാത്രം മതി

എല്ലാവർക്കും പുതിയ ഒരു വീഡിയോ യിലേക്ക് സ്വാഗതം. ഞാൻ മുൻപെപ്പോഴോ ഒരു ലൈവ് ചെയ്ത സമയത്ത് നിങ്ങളോട് പറഞ്ഞിരുന്നു…. ചിലർക്ക് തലയിൽ ചൊറിച്ചിൽ എല്ലാം വന്നിട്ട് മുടി വട്ടത്തിൽ ഇങ്ങനെ കൊഴിഞ്ഞു പോകും. അതുപോലെതന്നെ എന്തെങ്കിലും അലർജി വന്നു കഴിഞ്ഞാൽ മുടി സൈഡ് ഭാഗങ്ങളിൽ നിന്നായി ഇങ്ങനെ കൊഴിഞ്ഞു പോകും. അങ്ങനെ രണ്ടുതരം പ്രശ്നങ്ങളാണ് പ്രധാനമായും ഉണ്ടാകുന്നത്. അപ്പോൾ അതിനു വേണ്ടി നമ്മൾ ഉപയോഗിക്കുന്ന ഒരു സാധനമാണ് കുമ്മട്ടിക്കായ. ഇത് നിങ്ങളുടെ നാട്ടിൽ എന്താണ് പറയുന്നത് എന്ന് എനിക്കറിയില്ല. ഇവിടെ ഇതിനെ കുമ്മട്ടിക്കായ എന്നാണ് പറയുന്നത്.

ഇതിന് ഒരുപാട് അത്ഭുത ഗുണങ്ങൾ ഉള്ള ഒരു സംഭവമാണ്. പ്രത്യേകിച്ചും തലമുടിയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അതുപോലെതന്നെ മുടികൊഴിച്ചിൽ നിൽക്കുന്നില്ലെങ്കിൽ ഒക്കെ നമുക്ക് ഇത് ഒരു ഉത്തമ പ്രതിവിധിയായി തിരഞ്ഞെടുക്കാം. വളരെയധികം ഗുണങ്ങളുള്ള ഒന്നാണ് ഈ കുമ്മട്ടികായ എന്ന് പറയുന്നത്. എല്ലാവരും ഈയൊരു കുമ്മട്ടികായ തീർച്ചയായും ട്രൈ ചെയ്ത് നോക്കണം. നമുക്ക് കിട്ടാൻ ആയിട്ട് ഇസി ആയിരിക്കും. ഞാനിത് വാങ്ങിച്ചത് നാട്ടുമരുന്ന് കടയിൽ നിന്നാണ്…. സാധാരണയായി തമിഴ്നാട്ടിൽ ഇത് ഉപയോഗിക്കുന്നത് എന്തിനെല്ലാം ആണെന്ന് വെച്ചാൽ….

ദൃഷ്ടിദോഷം പോകാനാണ് പ്രധാനമായും ഇത് ഉപയോഗിക്കുന്നത്. നെഗറ്റീവ് എനർജി എടുത്തുകളയാൻ ഉള്ള ഒരു ശക്തി ഒരു കുമ്മട്ടിക്കായ കൊണ്ട് ഉണ്ട് എന്നാണ് തമിഴ്നാട്ടിലുള്ള ആളുകൾ വിശ്വസിക്കുന്നത്. അപ്പോൾ ഞാൻ നിങ്ങൾക്ക് ഇത് എങ്ങനെയാണ് തലയിൽ അപ്ലൈ ചെയ്യുന്നത് എന്ന് പറഞ്ഞു തരാം. തലയിൽ മുടി കൊഴിഞ്ഞു പോയ സ്ഥലങ്ങളിലും മുടി വളരാത്ത സ്ഥലങ്ങളിലും എങ്ങനെയാണ് ഈ കുമ്മട്ടികായ അപ്ലൈ ചെയ്യുന്നത് എന്ന് ഞാൻ കാണിച്ചു തരാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Comments are closed.