കഴുത്തു വേദനയും നടുവേദനയും ഉണ്ടാക്കുന്ന കാരണങ്ങൾ ഇതാണ്

പണ്ടുകാലത്ത് ആളുകൾക്ക് ബാക്ക് പെയിൻ ഒക്കെ ഉണ്ടാകുന്നത് അവരുടെ വയസ്സായ കാലത്താണ്. പക്ഷേ ഇപ്പോൾ ഇത് ചെറുപ്പക്കാർക്കും ഉണ്ട്. ബാക്ക് പെയിൻ കുറയ്ക്കാനും അതുപോലെതന്നെ അത് വരാതിരിക്കാനും നിങ്ങൾ സിമ്പിളായി ഒരു കാര്യം ചെയ്താൽ മാത്രം മതി. കിടക്കുന്ന പൊസിഷൻ ഒന്ന് കറക്റ്റ് ആക്കുക. ഈ വീഡിയോയിൽ സാധാരണ ആൾക്കാർ കിടക്കുന്ന പൊസിഷൻസും, അതിൻറെ ഗുണങ്ങളും ദോഷങ്ങളും. പിന്നെ ബാക്ക് പെയിൻ വരാതിരിക്കാൻ ഏതു പൊസിഷൻ ആണ് കറക്റ്റ് എന്നും കൂടിയുള്ള ഇൻഫോർമേഷൻ ആണ് ഞാൻ ഈ ഒരു വീഡിയോയിൽ നിങ്ങൾക്ക് പറഞ്ഞുതരാൻ ആയി പോകുന്നത്.

ആദ്യത്തേത് ഫീറ്റിൽ പൊസിഷൻ. നടു വളച്ച് ഇങ്ങനെ ചുരുണ്ടുകൂടി കിടന്നുറങ്ങാൻ മിക്ക ആളുകൾക്കും വളരെയധികം ഇഷ്ടമുള്ള ഒരു കാര്യമാണ്. എങ്ങനെ കിടന്നുറങ്ങുന്ന ഒരു ഭൂരിഭാഗം ആൾക്കാരും പറയുന്ന ഒരു കാര്യം എന്താണെന്ന് വെച്ചാൽ ഇത് വളരെയധികം കംഫർട്ടബിളായ ഒരു സ്ലീപിംഗ് പൊസിഷൻ ആണ് എന്നുള്ളതാണ്. പക്ഷേ ഇത് തെറ്റായ ഒരു രീതിയാണ്. നിങ്ങൾ നടു വളച്ച് കിടന്നുറങ്ങുമ്പോൾ നിങ്ങളുടെ ബാക്കിന് ഒരുപാട് സ്ട്രെയിൻ ഇത് ഉണ്ടാകും. അത് പിന്നെ നിങ്ങൾക്ക് ബാക്ക് പെയിൻ പിന്നെ ജോയിൻസിൽ ഒരുപാട് പ്രഷർ ഉണ്ടാക്കി ജോയിൻസിൽ പ്രോബ്ലം ഉണ്ടാകാനുള്ള സാധ്യത വളരെയധികം കൂടുതലാണ്.

എക്സ്പോർട്സ് പറയുന്നത് എന്താണെന്ന് വെച്ചാൽ കാലക്രമേണ ഈ ഒരു പൊസിഷൻ നിങ്ങളുടെ കഴുത്തിനും ഷോൾഡറിനും വളരെയധികം ദോഷകരമായി ബാധിക്കും. രണ്ടാമത്തേതു മലർന്നു കിടന്നു ഉറങ്ങുന്ന രീതി. ഇത് സെയ്ഫും അതുപോലെതന്നെ റേകമെൻറ്റഡ് ആയിട്ടുള്ള ഒരു സ്ലീപ്പിങ് പൊസിഷനും ആണ്. ഇത് നിങ്ങളുടെ ബാക്ക് പെയിൻ റിലീഫിനും നെക്ക് പെയിൻ റിലീഫിനും ഒരുപാട് സഹായിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Comments are closed.