കുടവയർ കുറയ്ക്കാൻ ഇനി വെറും ഏഴു ദിവസം മാത്രം മതി

ഹലോ ഫ്രണ്ട്സ്…എല്ലാവർക്കും പുതിയ ഒരു വീഡിയോയിലേക്ക് സ്വാഗതം. ഇന്നലെ നമ്മൾ വെയിറ്റ് ലോസ് ചലഞ്ച് വീഡിയോ ഇട്ടിട്ടില്ലായിരുന്നു. കാരണം ഇന്നലെ ഇവിടെ പവർകട്ട് ആയിരുന്നു. എനിക്ക് ഇന്നലെ വീഡിയോ ഇടാൻ ആയിട്ട് പറ്റിയിട്ടില്ല. പകരം നമ്മുടെ കമ്മ്യൂണിറ്റി ടാബിൽ നോക്കി കഴിഞ്ഞാൽ നിങ്ങൾക്ക് കാണാൻ പറ്റും. അത് നോക്കിയിട്ട് നിങ്ങൾ കറക്റ്റ് ആയിട്ട് ഫോളോ ചെയ്താൽ മതി. അപ്പോ ഇതൊക്കെ ആണ് കാര്യങ്ങൾ…. ഇനി ഇന്നത്തെ കാര്യങ്ങൾ എന്ന് പറയുന്നത് …നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇൻട്രസ്റ്റ് ഉള്ള ഒരു കാര്യമാണ്. അതായത് ഞാൻ ഇന്ന് അറേഞ്ച് ചെയ്തിരിക്കുന്ന ഫുഡ് എല്ലാം കലോറി കുറവ് ഉള്ളതാണ്.

അതായത് കലോറി ചാർട്ട് ഒക്കെ വെച്ചിട്ടാണ് നമ്മൾ ഇത് അറേഞ്ച് ചെയ്തിരിക്കുന്നത്. അത് ക്വാണ്ടിറ്റി വളരെ കുറവാണെങ്കിലും ക്വാളിറ്റി വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ റിസൾട്ട് വളരെ നല്ലതാണ്. നമ്മുടെ സ്കിൻ ഒക്കെ നന്നായി ഇരിക്കും. മുടിയൊക്കെ നന്നായിരിക്കും. എല്ലാത്തിനും സൂപ്പർ ആണ്…. അപ്പോ സ്കിനിൻ്റെ കാര്യത്തിൽ ആണെങ്കിലും നമ്മൾ ഡയറ്റ് ചെയ്യുന്ന സമയത്ത് സ്കിൻ വളരെയധികം ശ്രദ്ധ കൊടുക്കണം.

അല്ലെങ്കിൽ നമ്മുടെ സ്കിനിന് നാശാവാൻ ആയിട്ട് ചാൻസ് കൂടുതലാണ്.നമ്മൾ അങ്ങ് മെലിഞ്ഞു പോകും. അങ്ങനെ നമ്മുടെ സ്കിൻ ഒക്കെ ആകെ വീക്ക് ആവും. അപ്പൊ കാണാൻ ഒരു ഭംഗി ഉണ്ടാവില്ല. നമ്മുടെ സ്കിൻ ഒക്കെ നന്നായി ഇരുന്നാൽ ആണ് നമ്മളെ കാണാൻ ഒരു ഭംഗി ഉണ്ടാവുകയുള്ളൂ. അപ്പോൾ നിങ്ങൾക്ക് എല്ലാവർക്കും വേണ്ടിയിട്ട് ഞാനൊരു ഫെയ്സ് യോഗ ചലഞ്ച് കൂടെ ചെയ്യുന്നുണ്ട്. കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Comments are closed.