ഈ ലക്ഷണങ്ങൾ ഉള്ള തലവേദന നിസ്സാരമാക്കരുത് .തലവേദന അപകടം ആകുന്നത് എപ്പോൾ?

മൈഗ്രേൻ അല്ലെങ്കിൽ ചെന്നിക്കുത്ത് തലവേദന ഇത് നമ്മുടെ സോസൈറ്റിയിൽ അല്ലെങ്കിൽ ലോകത്ത് 100 കോടി ആളുകൾക്ക് ഗ്രീൻ അല്ലെങ്കിൽ തലവേദന ഉണ്ട് എന്ന് ആണ് കണക്ക്. മൈഗ്രേൻ നമുക്ക് അറിയാവുന്നത് പോലെ തന്നെ ഒരു സൈഡിൽ വന്ന് വിങ്ങുന്ന പോലെ ഒരു ക്വാളിറ്റി വന്ന് , അത് ചിലപ്പോൾ രണ്ടു സൈഡിൽ വരാം ചിലപ്പോൾ ഒരു സൈഡിൽ തന്നെ ഒതുങ്ങാം അപൂർവ്വമായി തലയുടെ ബാക്കിൽ അല്ലെങ്കിൽ ഉച്ചിയിൽ ഒക്കെ കാണപ്പെടും. മണിക്കൂറുകൾ ചിലപ്പോൾ നീണ്ടു നിൽക്കും, ഒപ്പം ചർദ്ദിക്കാൻ വരിക വെളിച്ചം സഹിക്കാൻ പറ്റാതെ ആകുക സഹിക്കാൻ പറ്റാതെ ആകുക, അതുപോലെ ചില മഠങ്ങളും അത് റെസ്റ്റ് എടുത്തു കഴിഞ്ഞാൽ ചിലപ്പോൾ ഇംപ്രൂവ് ചെയ്യും ഇതുപോലുള്ള അവസ്ഥകളാണ് മൈഗ്രേൻ.

തലവേദനകളിൽ 90 ശതമാനം തല വേദനകളും മൈഗ്രൈനും അതല്ലാതെ ബാക്കി ചിലപ്പോൾ ടെൻഷൻ ടൈപ്പ് ഹെഡ് എയ്ക്ക്. ടെൻഷൻ ടൈപ്പ് ഹെഡ് എയ്ക്കിൽ തലയുടെ മസിലുകൾ മുഴുവനായി വലിഞ്ഞ് മുറുകുന്ന പോലെ ഒരു അവസ്ഥയും മൈഗ്രേൻ്റെ അത്ര തന്നെ ബുദ്ധിമുട്ട് ഇല്ല എന്ന് ഉണ്ടെങ്കിലും ഏറെ കുറെ അതുപോലെതന്നെ ബുദ്ധിമുട്ടുള്ള ഒരു തലവേദന ആണ് ടെൻഷൻ ടൈപ്പ് ഹെഡ് എയ്ക്ക് . അപ്പോൾ എൻറെ അടുത്ത് ധാരാളം പേഷ്യൻസ് വരും അവർ കൂടുതലും ചോദിക്കുന്ന ഒരു ചോദ്യമാണ് ട്യൂമർ ആയിരിക്കുമോ ഈ തലവേദന അത് കുഴപ്പം ഉള്ളത് ആണോ എന്നല്ലാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Comments are closed.