നമ്മൾ അറിയാതെ പോയ സവാളയിലെ സൂത്രം. സവാളയിലെ ഈ ടെക്നിക് ആരും അറിയാതെ പോകരുത്.

നമ്മുടെ ഒക്കെ വീടുകളിൽ നിത്യവും ഉപയോഗിക്കുന്ന ഒന്ന് ആണ് സവാള. എന്നാൽ ഈ സവാള ഒരു ഭക്ഷണം ആയി മാത്രമല്ല നമുക്ക് പ്രയോജനപ്പെടുത്താൻ സാധിക്കുന്നത്. നല്ലൊരു ഔഷധവും അതുപോലെ തന്നെ നമ്മുടെ നിത്യ ജീവിതത്തിൽ ഉപകാരപ്പെടുന്ന ഒരുപാട് ടിപ്സുകളും ഈ സവാളയിൽ ഉണ്ട്. അവ എന്തൊക്കെ ആണ് എന്ന് നമുക്ക് ഒന്ന് അറിഞ്ഞ് വെക്കാം. സവാള ഇല്ലാത്ത ഭക്ഷണ ശീലം നമുക്ക് സങ്കൽപ്പിക്കാൻ ആവാത്തത് ആണ്. സാമ്പാർ ഉൾപ്പെടുന്ന വെജിറ്റേറിയൻ ഭക്ഷണം ആയാലും നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ ആയാലും സവാള നമുക്ക് ഏറെ പ്രിയപ്പെട്ടതാണ്. സവാള അല്ലെങ്കിൽ സബോള ,വലിയ ഉള്ളിഎന്നെല്ലാം നമ്മൾ ഇതിനെ വിളിക്കാറുണ്ട്. 7000 വർഷങ്ങൾക്ക് മുന്നേ തന്നെ ഉള്ളി ഉപയോഗിച്ചിരുന്നു എന്നാണ് പറയുന്നത്.

സവാളയുടെ ഉൽപാദനത്തിൽ ചൈനയ്ക്ക് പിന്നിൽ ആയി ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം ഉണ്ട്. ഇന്നത്തെ നമ്മുടെ വീഡിയോ സവാളയുടെ ചില സീക്രട്ട് ഉപയോഗങ്ങളെ പറ്റിയും ഔഷധ മൂല്യങ്ങളെ പറ്റിയും ആണ്. ഭക്ഷണം പാകംചെയ്യാൻ മാത്രമല്ല ഔഷധ ഗുണങ്ങളുടെ കാര്യത്തിൽ മുൻ പന്തിയിൽ തന്നെ ആണ് സവാള. സൾഫറിൻ്റെയും പോസറ്റിൻറെയും സാന്നിധ്യം ആണ് സവാളയ്ക്ക് ഔഷധ ഗുണം നൽകുന്നത്. കാൽസ്യം സോഡിയം പൊട്ടാസ്യം സെലിനിയം , ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങൾ സവാളയിൽ അടങ്ങിയിട്ടുണ്ട്. അണു ബാധക്ക് എതിരെ പ്രവർത്തിക്കാൻ ഉള്ള സവാളയുടെ കഴിവ് ഏറെ പ്രശസ്തം ആണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Comments are closed.