ബെറ്റ് വെച്ചോളൂ. 10 ദിവസം കൊണ്ട് മുഖവും ശരീരവും ഒരു പോലെ വണ്ണം വെക്കും.

നമ്മുടെ മുഖവും ശരീരവും എല്ലാം വണ്ണം വെക്കുവാൻ ആഗ്രഹിക്കുന്ന ഒരുപാട് പേര് ഉണ്ട് അല്ലേ. അപ്പോൾ അവർക്ക് എല്ലാവർക്കും ഒരേ പോലെ യൂസ് ഫുൾ ആയിട്ടുള്ള ഒരു വീഡിയോ ആണ് ഞാൻ ഇന്ന് വന്നിട്ടുള്ളത്. അപ്പോൾ ഇതിൻറെ ഒരു പ്രത്യേകത എന്ന് പറഞ്ഞു കഴിഞ്ഞാൽ നമ്മുടെ വീട്ടിലുള്ള ഐറ്റംസ് വെച്ച് തന്നെ നമുക്ക് ഈസിയായി ഉണ്ടാക്കി എടുക്കാനും പറ്റും , ഇതിൽ നിന്ന് നമുക്ക് നല്ല ഹൺഡ്രഡ് പേഴ്സൺട്ടേജ് റിസൾട്ട് ലഭിക്കുകയും ചെയ്യും. മാത്രവുമല്ല ഒരു ദിവസത്തിനുള്ളിൽ തന്നെ നമുക്ക് റിസൾട്ട് അറിയാൻ വേണ്ടി പറ്റുന്നത് ആണ്. അപ്പോൾ എല്ലാവരും ഇത് ട്രൈ ചെയ്ത് നോക്കണം അതുപോലെ തന്നെ ഇതിൻറെ ഫീഡ് ബാക്ക് നമ്മളെ അറിയിക്കുകയും വേണം.

അപ്പോൾ നമുക്ക് ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഇതിലേക്ക് നമുക്ക് മെയിൻ ആയിട്ട് വേണ്ടത് 2 പഴമാണ്. ആ രണ്ട് പഴം നമുക്ക് ഏത് പഴം വേണമെങ്കിലും എടുക്കാം. ഏത് പഴം ആയാലും കുഴപ്പമില്ല നമുക്ക് കഴിക്കാൻ ഇഷ്ടമുള്ള പഴം ഏതാണ് അത് എടുക്കാം. പിന്നെ ഏത്ത പഴമാണ് എന്ന് ഉണ്ടെങ്കിൽ ഒരെണ്ണം മതിയാകും ,അത് പുഴുങ്ങി എടുക്കുന്നത് ആയിരിക്കും കൂടുതൽ നല്ലത്. ചെറുപഴം ആണ് എന്ന് ഉണ്ടെങ്കിൽ ഒരു നേരത്തേക്ക് രണ്ട് എണ്ണം എന്ന അളവിൽ മതിയാകും. പിന്നെ നമുക്ക് ഈ പഴം ചെറുതായി കട്ട് ചെയ്ത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് കൊടുക്കാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Comments are closed.