രോമവളർച്ച തടയാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പുതിയ പരീക്ഷണം.

മുഖത്തെ രോമവളർച്ച തടയാൻ വേണ്ടി പല വീഡിയോസും നമ്മുടെ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഇന്നത്തെ വീഡിയോയിൽ ഞാൻ വന്നിട്ടുള്ളത് നമ്മുടെ ഫേഷ്യൽ ഹെയർ റിമൂവ് ചെയ്യാൻ വേണ്ടിയിട്ട് ഉള്ള നല്ലൊരു ഐറ്റം ആയി ആണ്. അപ്പോൾ ഇത് ആണ് സംഭവം അതിൽ പറയുന്നത് ഫേസ് ആൻഡ് ബോഡി ഹെയർ ത്രെഡിംഗ് സിസ്റ്റം എന്ന് ആണ് .അപ്പോൾ നമുക്ക് ഇത് ഒന്ന് ഓപ്പൺ ചെയ്തു ഇത് വർക്കിംഗ് ആണോ അല്ലയോ എന്ന് കണ്ടു നോക്കാം. അപ്പോൾ ദേ ഇതാണ് സംഭവം എന്ന് പറയുന്നത് .സാധാരണ നമ്മുടെ ബ്യൂട്ടി പാർലർ ഒക്കെ ഹൈബ്രോ ത്രെഡ് ചെയ്യും അല്ലോ.

ഒരു സിസ്റ്റം തന്നെ ആണ് .ഇത് ഉപയോഗിച്ച് നമുക്ക് നമ്മുടെ അപ്പർ ലിപ്സ് അതുപോലെ നമ്മുടെ ഹൈബ്രോസ്, ഫേഷ്യൽ ഹയർ കംപ്ലീറ്റ് ഇത് ഉപയോഗിച്ച് റിമൂവ് ചെയ്യാം എന്നാണ് പറയുന്നത്. ഇതിൻറെ കൂടെ തന്നെ ഈ ഒരു ബോക്സിൽ അതിൻ്റേ ത്രെഡ് ഉണ്ടല്ലോ , ചേഞ്ച് ചെയ്ത് ഇടാൻ വേണ്ടി , ചേഞ്ച് ചെയ്യാനല്ല പോകുമ്പോൾ മാറ്റി ഇടാൻ വേണ്ടി ആയിരിക്കും ഒരു 10 എണ്ണം തന്നിട്ട് ഉണ്ട്. അപ്പോൾ നമുക്ക് ഇത് ഒന്ന് ട്രൈ ചെയ്തു നോക്കാം ആദ്യം ഞാനെൻറെ ഫെയ്സ് അല്ല കയ്യിലാണ് ട്രൈ ചെയ്യാൻ പോകുന്നത്. എൻറെ കൈയിലും അത്യാവശ്യം ഹെയർ ഉണ്ട്. അതുകൊണ്ട് തന്നെ നമുക്ക് ഇത് കയ്യിൽ വർക്ക് ആകുന്നുണ്ടോ എന്ന് നോക്കാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Comments are closed.