വീട്ടിൽ ചെയ്യാവുന്ന ഒരു അടിപൊളി കരാട്ടിൽ ട്രീറ്റ്മെൻ്റ്. ഒരു തവണ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.

ഒരുപാട് പേര് പറഞ്ഞിട്ടുണ്ടായിരുന്നു കെരാറ്റിൻ ട്രീറ്റ്മെൻറ് വീഡിയോ ചെയ്യണം എന്ന് .നമ്മൾ മുന്നേ ഒരു കരാട്ടിൻ ട്രീറ്റ്മെൻറ് മായി ബന്ധപ്പെട്ട വീഡിയോസ് ചെയ്തിരുന്നു. ഇന്ന് ചെയ്യാൻ പോകുന്നത് അതിൻറെ ഒരു മോഡിഫൈഡ് വീഡിയോ ആണ്. കുറച്ചുകൂടി ഇഫക്ടീവ് ആയി എനിക്ക് തോന്നിയിട്ടുള്ള ഒരു റെസിപി ആണ് ഇന്ന് ഞാൻ ഷെയർ ചെയ്യുന്നത്. പിന്നെ കുറേ പേര് പേജിൽ നോക്കിയിട്ട് കിട്ടുന്നില്ല ചേച്ചി പണ്ടത്തെ ആ വീഡിയോ ഡിലീറ്റ് ചെയ്തോ എന്നൊക്കെ ചോദിച്ചിട്ട് ഉണ്ടായിരുന്നു. സൊ അപ്പോ നമ്മൾ ക്രീം വിധത്തിലുള്ള ഒരു റസിപ്പി ആണ് ഇന്ന് കാണിക്കുന്നത്. കൺവീനിയൻസ് ആണ് കുഞ്ഞുങ്ങൾക്കും എല്ലാവർക്കും ഉപയോഗിക്കാൻ പറ്റുന്നത് ആണ്.

ശരിക്കും പറഞ്ഞാൽ ഇപ്പോൾ ഒരുപാട് പേർക്ക് സംശയമുണ്ടാകും എന്താണ് കരാട്ടിൻ ട്രീറ്റ്മെൻ്റ്  ,നമ്മൾ എന്തിനാണ് ഇവ ചെയ്യുന്നത് എന്നൊക്കെ ഉള്ളത്. അപ്പോൾ നിങ്ങളുടെ മുടി വളരെ ഡാമേജ് ആണ് അതുപോലെ ഡ്രൈ ആയ ഹയർ ആണ്, ഫ്രിസി ആയിട്ട് ഒക്കെ ഹയർ ഉണ്ടാകില്ലേ ചിലർക്ക് , മാനേജ് ചെയ്യാൻ പറ്റില്ല ,എങ്ങനെ ഒക്കെ അഡ്ജസ്റ്റ് ചെയ്ത് കെട്ടി ഒക്കെ വച്ചിട്ട് ഉണ്ടെങ്കിലും ഒട്ടും മാനേജ് ചെയ്യാൻ പറ്റാത്ത രീതിയിലായിരിക്കും മുടി നിൽക്കുക. അങ്ങനെ ഉള്ളവർക്ക് ഒക്കെ ഇത് ചെയ്യാൻ പറ്റും. ചില ആളുകൾക്ക് ഭയങ്കര ഇഷ്ടമാണ് സോഫ്റ്റ് ആൻഡ് സ്മൂത്ത് ഹെയർ എന്ന് പറയുന്നത് . കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ വീഡിയോ മുഴുവനും കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Comments are closed.