ചെന്നിക്കുത്ത് ,കൊടിഞ്ഞി, മൈഗ്രേൻ സ്വിച്ച് ഇട്ട പോലെ പോകാൻ പൂർവ്വീകരുടെ ഒറ്റമൂലി.

ഇന്ന് ഞാൻ ഷെയർ ചെയ്യുന്നത് കൊടിഞ്ഞിക്ക് പറ്റിയ ഒരു അടിപൊളി ടിപ്പ് ആണ്. അപ്പോൾ നമുക്ക് ഇത് എന്താണ് എന്ന് നോക്കാൻ വീഡിയോയിലേക്ക് പോകാം. അപ്പോൾ അതിനു വേണ്ടിയിട്ട് ഞാനിപ്പോൾ നമ്മുടെ പൂർവികന്മാർ ഒക്കെ ചെയ്യുന്ന ഒരു ടിപ്പ് ,അതായത് നല്ല അടിപൊളി ടിപ്പ് ആണ് ഷെയർ ചെയ്യുന്നത് .ഇത് ഒരു ഒറ്റമൂലി ആണ്. ഇതിനു വേണ്ടി ആദ്യം തന്നെ ഞാൻ ഇവിടെ ഒരു ബൗൾ എടുത്ത് അതിലേക്ക് മഞ്ഞളാണ് ഇട്ട് കൊടുക്കുന്നത് ഇനി അതിലേക്ക് ചേർത്ത് കൊടുക്കാൻ പോകുന്നത് ആവണക്കെണ്ണ ആണ്. അപ്പോൾ ഇത് രണ്ടും നമുക്ക് നല്ല മിക്സ് ആയി കിട്ടണം.

അതിന് ഞാൻ ഇവിടെ ഒരു ടീ സ്പൂൺ ആവണക്കെണ്ണ എടുത്തിട്ടുണ്ട് .അത് എന്നിട്ട് എടുത്തിരിക്കുന്ന മഞ്ഞ പൊടിയിലേക്ക് ഒന്ന് ഒഴിച്ച് നല്ലപോലെ ഇങ്ങനെ മിക്സ് ആക്കി എടുക്കണം. അപ്പോൾ ഇത് നന്നായി മിക്സ് ആക്കി അതിനു ശേഷമാണ് നമ്മൾ ഇത് ചെയ്യേണ്ടത്. പിന്നെ ഇങ്ങനെ കൊടിഞ്ഞി ഉള്ളവർക്ക് ജീവക പാൽ ഉണ്ടല്ലോ അത് വളരെ നല്ലതാണ് ഈ ജീരക പാലൊക്കെ രാവിലെ തന്നെ കഴിക്കുന്നത്. ജീരകം പാലിൽ ചതച്ച് ഇട്ട് കാച്ചി കുടിക്കുന്നത് നല്ലതാണ്. അതുപോലെ തന്നെ ഉള്ള ഒന്നാണ് മുക്കുറ്റി , അത് നല്ലൊരു മരുന്നു കൂടി ആണല്ലോ. അതുപോലെ മുക്കുറ്റി അരച്ച് തലയെ വേദനയുള്ള ഭാഗങ്ങളിൽ ഇട്ട് കൊടുക്കുന്നത് നല്ലത് ആണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Comments are closed.