രാവിലത്തെ ചായ ഇങ്ങനെ കുടിക്കൂ, പ്രമേഹവും കൊളസ്ട്രോളും മാറുന്നത് കാണാം.

ഞാനിന്ന് വന്നിട്ടുള്ളത് പ്രമേഹരോഗികൾക്ക് അവരുടെ പ്രമേഹം നിയന്ത്രിക്കാൻ ആയിട്ട് ഏറ്റവും ഹെല്പ് ഫുൾ ആയിട്ടുള്ള ഒരു റെമഡി നിങ്ങളുമായി പങ്കുവെക്കാൻ വേണ്ടിയിട്ടാണ്.അതുപോലെ തന്നെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു അടിപൊളി പാനീയം ആണിത്. ഇത് രാവിലെ ചായക്ക് പകരം നിങ്ങൾ കുടിക്കുകയാണെങ്കിൽ നിങ്ങൾക്ക് അത്രയ്ക്കും എഫക്റ്റീവ് ആയിട്ടുള്ള അടിപൊളി റെമഡിക്കൂടി ആണ് ട്ടോ. അപ്പോൾ നമുക്ക് ഈ പാനീയം എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് നോക്കാം. അപ്പോൾ ഈ ഒരു അടിപൊളി റെമഡി തയ്യാറാക്കാൻ വേണ്ടി നമുക്ക് വേണ്ട ഇൻഗ്രീഡിയൻസ് എന്തൊക്കെയാണ് എന്ന് നോക്കാം.

ഇതിനുവേണ്ടി ആദ്യമായി എടുക്കുന്നത് ഉലുവയാണ്. അപ്പോൾ ഒരു ചെറിയ പാത്രത്തിൽ ഉലുവ എടുക്കുക . ഒരു 2 സ്പൂൺ മതിയാകും. അപ്പോൾ നമ്മുടെ ഇന്ത്യൻ പാചകത്തിൽ ഏറ്റവും അധികമായി ഉപയോഗിക്കുന്ന ഒരു ഘടകമാണ് ഉലുവ. ഉലുവ ചേർത്ത് ഏത് വിഭവം വെച്ചാലും വ്യത്യസ്തമായ രുചി പകർന്ന് തരുന്നതിനോടൊപ്പം തന്നെ ആരോഗ്യത്തിനും വളരെ ഉപകാരപ്രദമാണ്. ദിവസവും ഉലുവ കഴിക്കുന്നതുമൂലം ശരീരഭാരം കുറയ്ക്കാനും ശരീരത്തിലെ മെറ്റാബോളിസം വർദ്ധിപ്പിക്കാനും അതിലൂടെ ശരീരത്തിൽ അധികമായുള്ള കൊഴുപ്പ് അലിയിച്ച് കളഞ്ഞ് നമ്മുടെ ആരോഗ്യവും വർദ്ധിപ്പിക്കുന്നുണ്ട്.

ഉലുവയിൽ ധാരാളം നാരുകളും ആൻറി ഓക്സിഡൻറ്കളും അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ പുറംതള്ളാൻ ഇത് സഹായിക്കുന്നുണ്ട്. ഒപ്പം അതിലൂടെ നിങ്ങളുടെ ദഹനം കൂടി മെച്ചപ്പെടുത്തുന്നുണ്ട് . ചില സന്ദർഭങ്ങളിൽ ദഹനക്കേട് വയറുവേദന എന്നിവ ഒഴിവാക്കാൻ ഉലുവ ചായ ഒറ്റമൂലിയായി ഉപയോഗിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Comments are closed.