എത്ര കടുത്ത ബി.പിയും നോർമൽ അക്കാം ഇങ്ങനെ ചെയ്താൽ . ബിപിയ്ക്ക് മരുന്നു കഴിക്കുന്നതിനു മുൻപ് ഇതൊന്നു കാണുക.

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ബ്ലഡ് പ്രഷർ എന്ന് പറയുന്ന ഒരു വിഷയത്തെക്കുറിച്ചാണ്. ഭൂരിഭാഗം ആളുകളും ബ്ലഡ് പ്രഷറിന് മരുന്ന് എടുക്കുന്നവർ ആദ്യം ഒരു ഗുളികയിൽ നിന്ന് തുടങ്ങും അതുകഴിഞ്ഞ് പിന്നീട് അത് രണ്ട് നേരം ആകും അതുകഴിഞ്ഞ് അതിനോടൊപ്പം വേറെ ഗുളികകൾ ആഡ് ചെയ്യും. കഴിഞ്ഞതവണ ഒരാള് ബ്ലഡ് പ്രഷറിന് മരുന്ന് എടുക്കുന്നു എന്ന് കാണിച്ച് ഒരു ലിസ്റ്റ് കാണിച്ചു.

അഞ്ച് മരുന്നുകളാണ് അയാൾ ബ്ലഡ് പ്രഷറിന് മാത്രമായി കഴിക്കുന്നത് എന്നിട്ടും ബ്ലഡ് പ്രഷർ നിൽക്കുന്നത് വൺ എയ്റ്റി (180) റേഞ്ചിൽ ഒക്കെയാണ്. അപ്പോൾ ഒന്ന് ആലോചിച്ചു നോക്കൂ, ഇത്ര അധികം ഗുളികകൾ ബി പി യ്ക്ക് മാത്രമായി കഴിച്ചിട്ടും ബി പി കുറയുന്നില്ല എന്ന് പറഞ്ഞാൽ ബി പി യ്ക്ക് ഗുളിക കഴിച്ചിട്ട് മാത്രം കാര്യം ഇല്ല എന്നല്ലേ അതിനകത്ത് അർത്ഥം വരുന്നത്. അതാണ് നമ്മൾ തിരിച്ചറിയേണ്ടത്.

നമ്മൾ സാധാരണ രീതിയിൽ എല്ലാം മരുന്ന് കഴിച്ച് റെഡി ആക്കാം എന്ന് വിചാരിച്ചു കഴിഞ്ഞാൽ വെറുതെയാണ്. നമ്മൾ ഇപ്പോൾ ഒരു തൈറോയിഡിന് മരുന്ന് എടുക്കുന്നവരോട് ചോദിച്ചു നോക്കിക്കേ , അവർക്ക് എല്ലാ പ്രശ്നങ്ങളും ഉണ്ട്. മുടികൊഴിച്ചിൽ ഉണ്ട്, വെയിറ്റ് കൂടുതലുണ്ട്, നീര് വെക്കുന്നത് ഉണ്ട്, മെൻറൽ ഇറിറ്റേഷൻ ഉണ്ട് ,ജോയിൻ പെയിൻ ഉണ്ട് , മസിൽ പെയിൻ ഉണ്ട്, ക്ഷീണം ഉണ്ട് എല്ലാമുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Comments are closed.