പുരുഷവന്ധ്യത:കാരണങ്ങളും പരിഹാരമാർഗങ്ങളും

ഇന്ന് ഞാൻ ഇവിടെ സംസാരിക്കാൻ പോകുന്ന വിഷയം മെയിൽ ഇൻഫെർട്ടിലിറ്റിയെ കുറിച്ചാണ് അതായത് പുരുഷന്മാരിലെ വന്ധ്യതയെ കുറിച്ചാണ്. പണ്ടൊക്കെ ഒരുപാട് പേരിൽ അറിവില്ലാത്ത സംഭവമാണ് പുരുഷ വന്ധ്യതയെ കുറിച്ചുള്ളത്. ഇൻഫെർട്ടിലിറ്റി എന്ന് പറയുന്നത് പലരും വിചാരിക്കുക സ്ത്രീകളിൽ അതായത് ഫീമെയിൽ ജെൻഡറിൽ മാത്രം വരുന്ന ഒന്നാണ്. എന്നാൽ അത് ഒരു തെറ്റിദ്ധാരണ ആണ്. വന്ധ്യതയുടെ പ്രോബ്ലം ആയി വരുന്നവരിൽ ഓൾ മോസ്റ്റ് 20 ശതമാനത്തോളം ഇൻഫെർട്ടിലിറ്റി അഥവാ വന്ധ്യത പുരുഷന്മാരിൽ കാണുന്നുണ്ട്.

ഇൻഫെർട്ടിലിറ്റിയുടെ കേസുമായി നിങ്ങൾ ഒരു ഡോക്ടറെ അല്ലെങ്കിൽ ഒരു ക്ലിനിക്കിൽ സമീപിക്കുകയാണെങ്കിൽ, അതായത് വിവാഹം കഴിഞ്ഞ് ഒരു വർഷമായിട്ടും നിങ്ങൾ സാധാരണ ബന്ധത്തിലേർപ്പെട്ടിട്ടു അതായത് മറ്റ് നിരോധന മാർഗങ്ങൾ ഒന്നും ഉപയോഗിക്കാതിരുന്നിട്ടും ഗർഭിണി ആകുന്നില്ലെങ്കിൽ ഒരു ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്. ഡിപെൻഡിങ് ഓൺ യൂവർ ഏജ്,അതായത് 35 വയസ്സ് കഴിഞ്ഞ് ആളുകൾ 6 മാസം നിങ്ങൾ ട്രൈ ചെയ്തിട്ടും നിങ്ങൾ ഗർഭിണി ആകുന്നില്ലെങ്കിൽ നിങ്ങൾ കൺസൾട്ടേഷന് വരുന്നതായിരിക്കും നല്ലത്. നിങ്ങൾ കൺസൾട്ടേഷന് വരുമ്പോഴും നിങ്ങൾ ഭാര്യയും ഭർത്താവും രണ്ടു പേരും ഒരുമിച്ച് വരുന്നതായിരിക്കും നല്ലത്.

എസ് എ കപ്പിൾ കൺസൾട്ടേഷൻ ,നിങ്ങൾ സ്ത്രീകളെ മാത്രം അയച്ചിട്ട് കാര്യമില്ല കാരണം പുരുഷന്മാരിൽ വന്ധ്യത സാധ്യത ഉണ്ട് .അപ്പോൾ രണ്ടുപേരും വന്ന് അതിൻറെ കാരണം കണ്ടുപിടിച്ചിട്ട് ഒന്നിച്ച് ട്രീറ്റ്മെൻ്റ് എടുക്കുന്നതായിരിക്കും നല്ലത്. കാരണം 2 പേരുടെയും ട്രീറ്റ്മെൻ്റ് ഒന്നിച്ചു പോകും.ആവശ്യം ഇല്ലാതെ സ്ത്രീകളിൽ മാത്രം ട്രീറ്റ്മെൻ്റ് നടത്തി പിനീടാകും ഹസ്ബാൻഡിന് പ്രോബ്ലം ഉണ്ടെന്ന് അറിയുക.കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Comments are closed.