ചൈനക്കാരുടെ സൗന്ദര്യ രഹസ്യം പൊളിഞ്ഞു.മാജിക്കൽ സ്കിൻ വൈറ്റിനിങ് പീൽ ഓഫ് മാസ്ക്.

ഇന്ന് ഞാൻ വന്നിട്ടുള്ളത് ഒരു വൈറ്റനിംഗ് പീൽ മാസ്ക്കും ആയിട്ടാണ്. വളരെയേറെ യൂസ് ആയിട്ടുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ചിട്ടാണ് ഇത് തയ്യാറാക്കി എടുത്തിട്ടുള്ളത് . എല്ലാം തന്നെ നമ്മുടെ സ്കിന്നിന് വളരെ നല്ല രീതിയിൽ എഫക്ടീവ് ആയിട്ടുള്ളതാണ്. നല്ല കുളിർമ ലഭിക്കും നമ്മുടെ സ്കിന്നിന് അതുപോലെ നല്ല ഫ്രഷ്നസ്സ് നിലനിൽക്കുകയും ചെയ്യും. അപ്പോൾ ഈ ഒരു മാസ്ക് തയ്യാറാക്കാൻ എന്തെല്ലാം ഇൻഗ്രീഡിയൻസ് ആണ് ആവശ്യം ഉള്ളത് എന്ന് നോക്കാം. ആദ്യത്തെ ഇൻഗ്രീഡിയൻസ് എന്ന് പറയുന്നത് കുക്കുംബർ ആണ് .കുക്കുമ്പർ കാൽ ഭാഗം മതി .കാൽഭാഗം തൊലി ഒന്നും കളയാതെ ഗ്രേറ്റ് ചെയ്തു എടുക്കുക.

കുക്കുംബറിൽ നമ്മുടെ സ്കിന്നിന് ആവശ്യമായ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് .അതുപോലെ നിങ്ങൾക്ക് അറിയാവുന്നതാണ് കുക്കുംബർ നമ്മുടെ കണ്ണിൻറെ അടിയിൽ ഉള്ള കറുപ്പ് മാറ്റാൻ വളരെ അധികമായി സഹായിക്കുന്നു. അങ്ങനെ നമ്മുടെ സ്കിന്നിന് തന്നെ മൊത്തത്തിൽ നല്ല യൂസ് ഫുൾ ആണ് കുക്കുംബർ. ഇത് കഴിക്കുമ്പോൾ ആയാലും ഡയറക്ട് ആയിട്ട് സ്കിന്നിൽ അപ്ലൈ ചെയ്യുമ്പോൾ ആയാലും നല്ല റിസൾട്ട് ആണ് ലഭിക്കുന്നത്.

എന്നാൽ ഇവിടെ പറയുമ്പോലെ വേണം ഇന്ന് ഇത് ഉപയോഗിക്കാൻ കാരണം നമുക്ക് ഒരു മാസ്ക്ക് പോലെ വേണം. ഗ്രേറ്റ് ചെയ്തെടുത്ത കുക്കുംബർ ഒരു സൈഡിലേക്ക് മാറ്റി വെക്കുക. നമുക്ക് ഇതിൻറെ നീര് ആണ് ആവശ്യമായി ഉള്ളത്. രണ്ടാമത്തെ ഐറ്റം ചെറിയ ഒരു പൊട്ടാറ്റോ അതായത് ഉരുളക്കിഴങ്ങ് ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Comments are closed.