തേൻ ദിവസവും മുഖത്ത് പുരട്ടിയാൽ ഉണ്ടാകുന്ന മാറ്റങ്ങൾ കണ്ടു നിങ്ങൾ അത്ഭുതപ്പെടും

ഇന്നത്തെ നമ്മുടെ വീഡിയോ തേൻ ഡെയിലി മുഖത്ത് തേച്ചാൽ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും അതുപോലെതന്നെ തേനിൻറെ ഗുണങ്ങളെ കുറിച്ചും ആണ്. പിന്നെ നിറം വയ്ക്കാൻ തേൻ എങ്ങനെയെല്ലാമാണ് ഉപയോഗിക്കേണ്ടത് ഉപയോഗിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരുപാട് പേർ ചോദിക്കുന്ന ഒരു സംശയം ആണ് തേൻ നമ്മുടെ മുഖത്ത് തേക്കുന്ന സമയത്ത് താടിയിൽ ആകുമ്പോൾ അല്ലെങ്കിൽ പുരികത്തിൽ ഒക്കെ ആകുമ്പോൾ അവിടെയുള്ള രോമങ്ങൾ നരക്കില്ലേ എന്നെല്ലാം. അതുപോലെ നമ്മുടെ മുടിയിൽ ആയാലും നരയ്ക്കും എന്ന് കുറേപേർ പറഞ്ഞു കേട്ടിട്ടുണ്ട് അപ്പോൾ അതിനുള്ള ഒരു ഉത്തരം കൂടി ഇന്നത്തെ വീഡിയോയിൽ ഉണ്ട്.

തേൻ നമ്മുടെ സ്കിന്നിന് അത്രയും എഫക്ടീവ് ആയിട്ടുള്ള നാച്ചുറൽ ആയിട്ടുള്ള ഒരു പ്രൊഡക്ട് കൂടെയാണ്. മെയ്ൻ ആയിട്ട് പിംപിൾസ് മാറാനായി അതുപോലെതന്നെ പാടുകൾ മാറാൻ ആയിട്ടും അത് പിംപിൾസ് വന്നുപോയതോണ്ട് ഉള്ള പാടുകൾ ആണെങ്കിലും അതല്ലാതെ മുഖത്ത് വരുന്ന കറുത്ത പാടുകൾ ആണെങ്കിലും അതെല്ലാം മാറാൻ ആയിട്ടും ഉപയോഗിക്കും. പിന്നെ സ്കിൻ നന്നായി നിറം ലഭിക്കാൻ വേണ്ടിയാണ് ഉപയോഗിക്കുന്നത്.

ഇനി നമുക്ക് തേൻ ഫേയ്സിൽ അപ്ലൈ ചെയ്താൽ കിട്ടുന്ന ബെനഫിറ്റ് എന്തെല്ലാമാണ് എന്ന് നോക്കാം അതുപോലെതന്നെ സ്കിന്നിന്ന് നിറം കിട്ടാൻ വേണ്ടിയിട്ടും നല്ല ഗ്ലോ ഉണ്ടാകാൻ ആയിട്ടും തേൻ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും നോക്കാം. അപ്പോൾ ആദ്യത്തെ ബെനഫിറ്റ് എന്താണെന്ന് ചോദിച്ചാൽ നമ്മുടെ സ്കിൻ അത്രയും നന്നായി മോയ്സ്ചറൈസർ ചെയ്തു വയ്ക്കാൻ തേൻ ഉപകരിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Comments are closed.