ഇത് ഒരു തുള്ളി തലയിൽ തേച്ചാൽ മുടി വെട്ടി നിങ്ങൾ മടുക്കും

ഇന്നത്തേത് ഒരു ഹെയർ കെയർ വീഡിയോ ആണ്. ഇപ്പൊൾ പല ആളുകളും പറയുന്നുണ്ട് മുടി വല്ലാതെ കൊഴിയുന്നു എന്ന് . പല എണ്ണകളും മാറ്റിമാറ്റി ഉപയോഗിച്ചിട്ടും പ്രത്യേകിച്ച് റിസൾട്ട് ഒന്നും ലഭിച്ചില്ല എന്ന്. പണ്ടുള്ള ആളുകളെ അപേക്ഷിച്ച് ഇന്ന് ഉള്ളവരിൽ മുടികൊഴിച്ചൽ സർവ്വസാധാരണമാണ്. ഇന്നത്തെ ആളുകളെ അപേക്ഷിച്ച് പണ്ട് ഉള്ളവർക്ക് മുടികൊഴിച്ചൽ കുറവായിരുന്നു. അതുപോലെതന്നെ കുട്ടികളുടെ മുടി കൊഴിയില്ല എന്ന് പറയാറുണ്ട് എന്നാൽ ഇന്ന് കുട്ടികളുടെയും മുടി കൊഴിയുന്നുണ്ട്. ഇതിൽ നിന്ന് നമ്മൾ മനസ്സിലാക്കേണ്ടത് പണ്ടുള്ളവർക്കും മുടികൊഴിച്ചിൽ ഉണ്ടായിരുന്നു എന്നാൽ നമ്മളുടെ അത്രതന്നെ മുടികൊഴിച്ചൽ ഇല്ലായിരുന്നു.

ഇതിൻറെ കാരണം എന്താണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ പ്രധാനകാരണം നമ്മളുമവരും കഴിക്കുന്ന ഭക്ഷണത്തിൻറെത് ആണ്. അതിനാൽ ഒരു എണ്ണ കൊണ്ട് മാത്രം നമുക്ക് മുടിയുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ സാധിക്കില്ല. അതിന് നമ്മൾ കുറച്ചുകൂടി ഹെൽത്തി ആയിട്ടുള്ള ഭക്ഷണങ്ങൾ മുടിക്കു വേണ്ടി കഴിക്കണം. അതുപോലെതന്നെ മുടി നല്ല രീതിയിൽ കെയർ ചെയ്യുകയും വേണം. ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം.

മുടി കൊഴിച്ചിൽ മാറ്റി മുടി നന്നായി വളരാനും മുടിയുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനുള്ള ഒരു ഹെയർ സിറം എങ്ങനെ തയ്യാറാക്കാം എന്നുള്ളതാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. ആദ്യം തന്നെ ഇത് ഉണ്ടാക്കാൻ എന്തെല്ലാം സാധനങ്ങൾ ആണ് വേണ്ടത് എന്ന് നോക്കാം. ആദ്യം തന്നെ വേണ്ടത് രണ്ടു അല്ലെങ്കിൽ മൂന്നോ ചെറിയഉള്ളി അതൊരു മീഡിയം സൈസ് ചെറിയഉള്ളി മതി അധികം വലുപ്പം വേണ്ട. പിന്നെ രണ്ട് അല്ലി വെളുത്തുള്ളി പിന്നെ കുറച്ച് ഇഞ്ചിയുടെ നീര്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Comments are closed.