നിറം കുറവാണെന്ന് പറഞ്ഞു ഇനി നിങ്ങളെ ആരും കളിയാക്കുകയില്ല വെറും 7 ദിവസം മതി

തേനും പാലും ഉപയോഗിച്ചാൽ നമ്മുടെ മുഖത്തിന് വരുന്ന മാറ്റങ്ങളെക്കുറിച്ച് ആണ് ഞാൻ ഇന്ന് ഷെയർ ചെയ്യാൻ പോകുന്നത്. മഴക്കാലത്ത് നമ്മുടെ സ്കിൻ പെട്ടെന്ന് ഡ്രൈ ആവും. അതുകൊണ്ട് തന്നെ നമ്മൾ എപ്പോഴും ഒരു മോയിസ്ചറൈസർ ഉപയോഗിക്കുന്നത് നല്ലതാണ്. എങ്ങനെയാണ് പാലും തേനും കൂടി പുരട്ടേണ്ടത് എന്ന് പറഞ്ഞു തരാം. തണുപ്പ് കാലത്ത് ഫേസ് പാക്കുകൾ ഉപയോഗിക്കുന്നതിനേക്കാൾ നല്ലത് ഫേസ് മാസ്ക് ഉപയോഗിക്കുന്നതാണ്. ഫേസ് പാക്ക് ഉപയോഗിക്കുമ്പോൾ മുഖം ഡ്രൈ ആവാൻ ചാൻസ് കൂടുതലാണ്. പാലിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് നല്ലൊരു ബ്ലീച്ചിങ് ഏജൻറ് ആണ്.

ഇത് നമ്മുടെ സ്കിന്നിലെ ഡെഡ് സെൽസ് മാറ്റി പുതിയ സെൽസ് ഉണ്ടാകുവാനായി ഹെൽപ് ചെയ്യും. പാല് നമ്മുടെ സ്കിനിലേക്ക് ഉപയോഗിക്കുമ്പോൾ തിളപ്പിക്കാത്ത പാൽ ആണ് ഉപയോഗിക്കേണ്ടത്. തിളപ്പിച്ച പാൽ ഉപയോഗിച്ചാൽ മുഖത്ത് കുരു വരുവാൻ സാധ്യത ഏറെയാണ്. പാല് നിങ്ങൾക്ക് ഫേസ് മാസ്ക്കിന്റെ കൂടെയോ ഫേസ് പാക്കിന്റെ കൂടെയോ ഉപയോഗിക്കാം. തണുപ്പ് കാലമാകുമ്പോൾ ഉണ്ടാകുന്ന നമ്മുടെ സ്കിന്നിലെ എല്ലാ പ്രശ്നങ്ങകളും അത് മാറ്റി തരുന്നതാണ്. വളരെ നല്ലതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

Like your Page to get you news like this. Share this post so that others can see and get this information. Please enter your comments in the comment box below. Like news like News Health and Kai Page.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Comments are closed.