വേഗം നിറം വെക്കാൻ ക്യാരറ്റ് ഇതുപോലെ ഉപയോഗിച്ച് നോക്കൂ വീഡിയോ കണ്ട് നോക്കൂ

സ്കിൻ വൈറ്റിനിങ് ടോണർ ആണ് ഇന്നത്തെ നമ്മുടെ വീഡിയോ. നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന ഒരേയൊരു ഇന്ഗ്രെഡിന്റ് മാത്രം മതി ഈ ഒരു ടോണർ ഉണ്ടാക്കിയെടുക്കുവാൻ. വളരെ എഫക്റ്റീവ് ആയിട്ടുള്ള ടോണർ ആണ് ഇത്. മുഖത്തെ ചുളിവുകളും പാടുകളും എല്ലാം പോകുവാൻ വളരെ നല്ലതാണ്. ഉപയോഗിച്ചുതുടങ്ങി മൂന്നുദിവസം ആകുമ്പോഴേക്കും നിങ്ങൾക്ക് നല്ല റിസൾട്ട് കിട്ടും. അതുകൊണ്ടുതന്നെ തീർച്ചയായും നിങ്ങൾ ഇത് ട്രൈ ചെയ്ത് നോക്കണം. അത്രയ്ക്ക് നല്ല ടോണർ ആണ്. വീട്ടിൽ തന്നെ വച്ച് നമുക്ക് ഉണ്ടാക്കിയെടുക്കാം. എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്ന് നോക്കാം. അതിനായി രണ്ട് ക്യാരറ്റ് എടുത്ത് തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മിക്സിയുടെ ജാറിൽ ഇട്ട് അരച്ചെടുക്കുക. അതിന്റെ കൂടെ നിങ്ങൾക്ക് റോസ് വാട്ടറും ചേർത്തു അടിച്ചെടുക്കാം.

നല്ലൊരു പേസ്റ്റ് രൂപത്തിൽ ആയിരിക്കും നമുക്ക് കിട്ടിയിട്ടുണ്ടാവുക. അരിപ്പയിൽ വെച്ച് അരിച്ചെടുക്കുക. അരിച്ചെടുത്ത് കിട്ടുന്ന ആ ജ്യൂസ് ആണ് നമ്മൾ ടോണർ ആയി എടുക്കുന്നത്. നമുക്ക് ഒരു ദിവസം തന്നെ പലവട്ടം ആയി ഉപയോഗിക്കാം. രാത്രിയിൽ ഉപയോഗിക്കുകയാണെങ്കിൽ കഴുകി കളയേണ്ട ആവശ്യമില്ല. പകൽ ഉപയോഗിക്കുകയാണെങ്കിലും കഴുകി കളയേണ്ട ആവശ്യമില്ല. ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ ഇത് ഉപയോഗിക്കുമ്പോൾ മുഖം വൃത്തിയാക്കിയതിനുശേഷം മാത്രമേ ഇത് അപ്ലൈ ചെയ്യുവാൻ പാടുകയുള്ളൂ. മൂന്നു ദിവസത്തിനു ശേഷം നല്ലൊരു റിസൾട്ട് ആണ് നിങ്ങൾക്ക് കിട്ടുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

Like your Page to get you news like this. Share this post so that others can see and get this information. Please enter your comments in the comment box below. Like news like News Health and Kai Page.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Comments are closed.