മൂന്ന് ദിവസം കൊണ്ട് വെളുക്കും വെല്ലുവിളിക്ക് തയ്യാറാണോ

ചെമ്പരത്തിപ്പൂ വച്ചിട്ടുള്ള ഫേസ് പാക്ക് ആണ് ഇന്നത്തേത്. മുഖത്തുള്ള സൺടാൻ അതുപോലെതന്നെ പിഗ്മെൻട്ടെഷൻ എന്നിവയെല്ലാം മാറി കിട്ടുവാൻ വളരെ നല്ലതാണ്. വീട്ടിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റിയിട്ടുള്ള വളരെ ചെലവ് കുറഞ്ഞ ഒരു പാക്ക് ആണ് ഇത്. നിറം വയ്ക്കണമെന്നും പ്രായം തോന്നിക്കാത്ത ഇരിക്കണം എന്നും ആഗ്രഹിക്കുന്നവർക്ക് ഉപയോഗിക്കാവുന്നതാണ്. അത്പോലെ തന്നെ മുഖത്തെ ചുളിവുകൾ ഉള്ളവർക്കും ഇത് ഉപയോഗിക്കാം. ചെമ്പരത്തി പൂവ് അധികം ചിലവില്ലാത്ത ഒന്നാണ്. എല്ലാവരുടെയും വീട്ടിൽ വളർത്താതെ തന്നെ വളർന്നു വരുന്ന ഒരു ചെടിയാണ് ചെമ്പരത്തിപ്പൂവ് എന്ന് പറയുന്നത്. നമ്മുടെ വീട്ടിൽ ഇല്ലെങ്കിൽ തന്നെയും അപ്പുറത്തെ വീട്ടിലെങ്കിലും ചെമ്പരത്തി കാണും. അപ്പോൾ ആ ചെമ്പരത്തി വച്ചിട്ടാണ് നമ്മൾ ഇന്നത്തെ ഫേസ്പാക്ക് ഉണ്ടാക്കാൻ പോകുന്നത്.

പാക്ക് തയ്യാറാക്കാൻ വേണ്ടി ഒരു ചെമ്പരത്തി എടുക്കുക. ഞാനിവിടെ ചുവന്ന ചെമ്പരത്തി ആണ് എടുത്തിരിക്കുന്നത്. നിങ്ങൾക്ക് ഏത് ചെമ്പരത്തി വേണമെങ്കിലും എടുക്കാം. എങ്കിലും കൂടുതൽ ഗുണങ്ങൾ ചുവന്ന ചെമ്പരത്തിക്ക് ആണ്. അതിൻറെ നടുവിലുള്ള പൂമ്പൊടി കളഞ്ഞതിനുശേഷം പൊട്ടിച്ചിട്ട് മിക്സിയുടെ ജാറിൽ ഇട്ട് അരച്ചെടുക്കുക. അരച് എടുക്കുമ്പോൾ ഇതിലേക്ക് കുറിച്ച് തേനും ഞാൻ ചേർത്തിട്ടുണ്ട്. ചേർക്കണമെന്ന് ഇല്ല. ഓപ്ഷണൽ ആണ്. നിങ്ങൾക്ക് ആവശ്യം ഉണ്ടെങ്കിൽ മാത്രം മതി. ഇനി ഇതിലേക്ക് 2 ടീസ്പൂൺ പച്ചരിപ്പൊടി ആണ് ചേർത്ത് കൊടുക്കുന്നത്. നിങ്ങളുടെ കയ്യിൽ പച്ചരി ഇല്ലെങ്കിൽ കോൺഫ്ലവർ നിങ്ങൾക്ക് ചേർത്തു കൊടുക്കാം. ഇത് എല്ലാം കൂടി മിക്സ് ചെയ്ത് എടുക്കുക. എന്നിട്ട് ലാസ്റ്റ് ആയി ഒരു ഇൻഗ്രീഡിയൻസ് കൂടി നമുക്ക് ചേർക്കാനുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

Like your Page to get you news like this. Share this post so that others can see and get this information. Please enter your comments in the comment box below. Like news like News Health and Kai Page.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Comments are closed.