സൈഡ് എഫക്ട് ഉണ്ടാക്കാതെ കൊളെസ്ട്രോൾ കുറക്കാൻ മുളക് കഴിക്കേണ്ടത് എങ്ങിനെ

എരിവില്ലാത്ത കറികളെ കുറിച്ച് നമ്മൾ മലയാളികൾക്ക് ചിന്തിക്കാനേ ആവുകയില്ല. അല്ലേ. കറികൾക്ക് ഭംഗി കൂടുന്നതിനും നിറം കൂടുന്നതിനും രുചി കൂടുന്നതിനും ആയി മുളക് അല്ലെങ്കിൽ മറ്റു തുല്യമായവ നമ്മൾ ചേർക്കാറുണ്ട്. പലതരം മുളകുകൾ നമ്മൾ കറികളിൽ ഉപയോഗിക്കാറുണ്ട്. ചില അവസരങ്ങളിൽ കറികളിലും മറ്റു പദാർത്ഥങ്ങളിലും എരിവ് കൂടി കഴിഞ്ഞാൽ മാതാപിതാക്കൾ പറയും അത് നല്ലതാണ്, കൊളസ്ട്രോൾ പോകുവാൻ എരിവ് നല്ലതാണ് എന്ന്. അത്കൊണ്ട് തന്നെ കൊളസ്ട്രോൾ പോകുവാൻ വേണ്ടി എരിവോട് കൂടി തന്നെ നമ്മൾ അത് കഴിക്കുകയും ചെയ്യും. കാന്താരിമുളക് കഴിച്ചാൽ നമ്മുടെ കൊളസ്ട്രോൾ കുറയും.

അതിനുവേണ്ടി കാന്താരി വച്ചിട്ടുള്ള അച്ചാറുകൾ വരെ ഇപ്പോൾ ഇറക്കിയിട്ടുണ്ട്. ഇത്തരം മുളകുകൾ എന്താണ്? ഇവ കഴിച്ചാലുള്ള ഗുണങ്ങളും ദോഷങ്ങളും എന്താണ്? അതുപോലെതന്നെ കൊളസ്ട്രോൾ കുറയണം എങ്കിൽ മുളക് എങ്ങനെ കഴിക്കണം? ഈ വക കാര്യങ്ങൾ ആണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യാൻ പോകുന്നത്. മുളകുകൾ എന്ന് പറയുന്നത് നിരവധി വൈറ്റമിൻസും മിനറലുകളും ഫൈബറും അടങ്ങിയിട്ടുള്ള ഇനം തന്നെയാണ്. മുളക് കഴിച്ചാൽ നമ്മുടെ ഉള്ളിലുള്ള നല്ല കൊളസ്ട്രോൾ കൂടുകയും ചീത്ത കൊളസ്ട്രോൾ കുറയുകയും ചെയ്യും. ഇത് വാസ്തവം തന്നെയാണ്. ഇതിൻറെ കാരണം മുളകിൽ അടങ്ങിയിട്ടുള്ള ഒരു ആൽക്കലോയ്ഡ് ആണ്. ക്യാപ്‌സിസിൻ എന്ന ആൾക്കാലോയ്ഡ് ആണ് നമ്മെ ഇതിനു സഹായിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി വീഡിയോ മുഴുവനായി കാണുക.

Like your Page to get you news like this. Share this post so that others can see and get this information. Please enter your comments in the comment box below. Like news like News Health and Kai Page.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Comments are closed.