ആമാശയ ക്യാൻസറിൻറെ ലക്ഷണങ്ങൾ ഇവയാണ്

ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് വേണ്ടി വളരെ വ്യക്തമായി പറഞ്ഞു തരാൻ പോകുന്നത് ആമാശയ ക്യാൻസറിനെ കുറിച്ചാണ്. ഇത് സർവ്വസാധാരണം അല്ലെങ്കിലും അസാധാരണമല്ലാത്ത ഒരു കാൻസർ തന്നെയാണ് ആമാശയ കാൻസർ. ലോകത്തിൽ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ആമാശയ കാൻസർ പിടിപെടുന്ന ആളുകളുടെ എണ്ണം കുറവാണെങ്കിലും ഇന്ത്യയിൽ വെച്ച് നോക്കുമ്പോൾ കേരളത്തിൽ താരതമ്യേന ഇതിന് അളവ് കൂടുതലാണ്. ഇനി ആമാശയ കാൻസർ ഉണ്ടാകാനുള്ള കാരണങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം. ഒരു പ്രത്യേക കാരണം കൊണ്ടാണ് ഇത് ഉണ്ടാവുന്നത് എന്ന് പറയാൻ സാധിക്കുകയില്ല. എന്നിരുന്നാൽ കൂടി ചില അവസ്ഥകൾ ആമാശയ കാൻസർ പിടിപെടാനുള്ള കാരണങ്ങളാകാം എന്നുള്ള പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

നമ്മുടെ ശരീരത്തിൽ ആൾക്കാർ ഉണ്ടാകാൻ കാരണമായ ബാക്ടീരിയയുടെ ഇൻഫെക്ഷൻ ഇതിനെ കാരണമാകും. ഇതിൻറെ ഇൻഫെക്ഷൻ വളരെയധികം നമ്മുടെ ശരീരത്തിൽ നിലനിന്നാൽ അത് ആമാശയ കാൻസറിന് കാരണമാകും. മറ്റു കാൻസറുകളെ നാളെ പോലെ തന്നെ പുകവലി ആമാശയത്തിനും കാരണമായേക്കാം. അമിതവണ്ണം ചില ജീവിതശൈലികൾ ഇതൊക്കെ ഇത്തരത്തിലുള്ള ആമാശയ കാൻസറിന് കാരണമായേക്കാം. പലപ്പോഴും ഈ അസുഖത്തിന് നമുക്ക് പ്രത്യേക ഒരു കാരണം കണ്ടെത്താൻ സാധിക്കുകയില്ല. ആർക്കുവേണമെങ്കിലും ആമാശയ ക്യാൻസർ ഉണ്ടായേക്കാം. അടുത്തതായി ആമാശയ കാൻസർ ഉണ്ടാകാനുള്ള രോഗലക്ഷങ്ങൾ ഏതൊക്കെയാണ് എന്നറിയുന്നതിന് നിങ്ങൾ ഈ വീഡിയോ പൂർണമായി കാണേണ്ടിവരും.

Like your Page to get you news like this. Share this post so that others can see and get this information. Please enter your comments in the comment box below. Like news like News Health and Kai Page.