സ്ട്രോക്ക് വരുന്നതിനു മുന്നേയുള്ള ലക്ഷണങ്ങൾ

സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാതം നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഇന്ന് സാധാരണഗതിയിലുള്ള ഒരു രോഗമാണ്. നമ്മുടെ ഇന്നത്തെ കാലത്തുള്ള പൊണ്ണത്തടിയും മദ്യപാനവും പുകവലിയും ഒക്കെ തുടങ്ങിയ അനാരോഗൃ പ്രവണതകൾ ഉള്ള ഈ കാലത്ത് വളരെയധികം പ്രശ്നമുണ്ടാക്കുന്ന ഒരു രോഗമാണ് ഈ സ്റ്റോക്ക്. എന്താണ് സ്ട്രോക്ക് എന്ന് നമുക്ക് ഇനി പരിചയപ്പെടാം. ഇത് തലച്ചോറിൽ ഉള്ള രക്തക്കുഴലുകൾ പൊട്ടി പോകുന്ന ഒരു പ്രത്യേകതരം അവസ്ഥയാണ്. ഇതിലെ പ്രശ്നം എന്താണെന്ന് വെച്ചാൽ തലച്ചോറിൽ രക്തം ഉണ്ടായിക്കഴിഞ്ഞാൽ പെട്ടെന്ന് തന്നെ അവിടുത്തെ നാഡീ കോശങ്ങൾ നശിച്ചു കൊണ്ടേയിരിക്കും. അതിനാൽ ഇവിടെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം സമയമാണ്.

എത്രയും നേരത്തെ ഈ രോഗത്തിന് ചികിത്സ തുടങ്ങുകയാണെങ്കിൽ രോഗിയെ നമുക്ക് പൂർവ്വസ്ഥിതിയിലേക്ക് മാറ്റാൻ സാധിക്കും. അതുകൊണ്ടുതന്നെ സമയം എന്ന് പറയുന്നത് സ്ട്രോക്ക് രോഗികളെ പരിചരിക്കുമ്പോൾ അതുപോലെതന്നെ അവരെ കാണുമ്പോഴും നമ്മൾ ഓർക്കേണ്ട കാര്യമാണ്. നമുക്ക് പരിചയമുള്ള ഒരു നമ്മുടെ അടുത്തുള്ള ഒരു പെട്ടെന്നുതന്നെ സ്ട്രോക്ക് മൂലം കുഴഞ്ഞു വീഴുകയോ എന്തെങ്കിലും കണ്ടാൽ നമ്മൾ ഒട്ടുംതന്നെ താമസിക്കാതെ അവരെ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കേണ്ടതാണ്. ഈ വിഷയത്തെപറ്റി കൂടുതൽ ആയി അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

Like your Page to get you news like this. Share this post so that others can see and get this information. Please enter your comments in the comment box below. Like news like News Health and Kai Page.