രോഗ പ്രതിരോധ ശേഷി കൂട്ടാൻ ഇതാ എട്ടു ശീലങ്ങൾ

കോവിഡിനെ കാലഘട്ടത്തിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. ഈ പ്രതിസന്ധിയെ മറികടക്കാനായി നമ്മൾ എല്ലാവരും ആദരിക്കുകയും അതുപോലെതന്നെ സാനിറ്റൈസർ ഉപയോഗിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. അതുപോലെതന്നെ 20 സെക്കൻഡുകൾ ഉപയോഗിച്ച് കഴുകുകയും പുറത്തേക്കിറങ്ങുമ്പോൾ സാമൂഹിക അകലം പാലിക്കുകയും ഒക്കെ ചെയ്തു വരുന്നുണ്ട്. ഇതിനേക്കാളൊക്കെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്നത്. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും വേണ്ടി ഭക്ഷണം വളരെ വലിയ പങ്കു തന്നെ വഹിക്കുന്നുണ്ട്. എന്തെല്ലാം ഭക്ഷണങ്ങൾ ആണ് നമ്മൾ കഴിക്കേണ്ടത് അതുപോലെ എന്തൊക്കെ ഭക്ഷണങ്ങൾ ആണ് നമ്മൾ മാറ്റി നിർത്തേണ്ടത് തുടങ്ങിയ വളരെ വിശദമായ കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് വേണ്ടി വളരെ വ്യക്തമായി പറഞ്ഞു തരാൻ പോകുന്നത്.

പ്രധാനമായും എട്ട് കാര്യങ്ങളാണ് നമ്മൾ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ വേണ്ടി ചെയ്യേണ്ടത്. അതിൽ ഒന്നാമത്തെ കാര്യം എന്നുപറഞ്ഞാൽ നല്ല പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുക എന്നുള്ളതാണ്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ മാത്രമേ നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനുള്ള കോശങ്ങൾ ഉണ്ടാവുകയുള്ളൂ. ഇത്തരത്തിലുള്ള കോശങ്ങൾ ഉണ്ടായതിനു ശേഷം മാത്രമേ നമ്മൾ ബാക്കിയുള്ള വൈറ്റമിനുകൾ ഒക്കെ കഴിച്ചിട്ട് കാര്യമുള്ളൂ. ഈ വിഷയത്തെപറ്റി കൂടുതൽ ആയി അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടത് അനിവാര്യമാണ്.

Like your Page to get you news like this. Share this post so that others can see and get this information. Please enter your comments in the comment box below. Like news like News Health and Kai Page.

Comments are closed.