കാൽമുട്ട് വേദന ഇടുപ്പ് വേദന തുടങ്ങിയ വേദനകൾ ഇനി വളരെ പെട്ടെന്ന് മാറ്റിയെടുക്കാം

നമ്മുടെ കാൽമുട്ടിൽ ഒക്കെ ഉണ്ടാകുന്ന വേദനകൾ മാറ്റിയെടുക്കാൻ വേണ്ടിയുള്ള ഒരു മസാജിങ് ഓയിൽ ആണ് നിങ്ങൾക്ക് ഇന്നത്തെ വീഡിയോയിൽ വളരെ വ്യക്തമായി ഉണ്ടാക്കി കാണിച്ചു തരാൻ പോകുന്നത്. നമ്മുടെ കാൽമുട്ടിൽ മാത്രമല്ല ശരീരത്തിൽ എവിടെയെങ്കിലും വേദനകൾ ഉണ്ടെങ്കിൽ നമുക്ക് ഇത് അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. ഇത് പുരട്ടി കുറച്ച് കഴിയുമ്പോഴേക്കും നമുക്ക് നല്ല ഒരു ആശ്വാസം ലഭിക്കുന്നതാണ്. ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്ക് നോക്കാം. അതിനായി നമുക്ക് ആദ്യം തന്നെ വേണ്ടത് കടുകെണയാണ്. ഇത് നമുക്ക് ആവശ്യത്തിന് അനുസരിച്ച് എടുക്കാവുന്നതാണ്.

ഇത് നമുക്ക് ഒരു ദിവസത്തേക്ക് അല്ലാ ബാക്കി വന്നാൽ എടുത്തു വയ്ക്കാവുന്നതാണ്. അടുത്തതായി നമ്മൾ ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ചെറുനാരങ്ങയുടെ നീര് ആണ്. ഒരു ചെറു നാരങ്ങയുടെ പകുതി എടുത്ത ശേഷം അത് തൊലിയോട് കൂടി തന്നെ ചെറിയ കഷണങ്ങളാക്കി ഇതിലേക്ക് ഇട്ട് കൊടുക്കാവുന്നതാണ്. ഇനി ഇത് നല്ലതുപോലെ ചൂടാക്കി എടുക്കുകയാണ് വേണ്ടത്. തീ നല്ലതുപോലെ കുറച്ചുവെച്ച് സാവധാനത്തിൽ വേണം ഇത് ചൂടാക്കി എടുക്കാൻ. ഇനി നാരങ്ങാനീര് എണ്ണയിലേക്ക് മിക്സ് ആകുന്നതുവരെ ചൂടാക്കി കൊടുക്കേണ്ടതാണ്. ഇത് ചൂടായി വരുമ്പോൾ ഒരു കളർ വ്യത്യാസം നമുക്ക് കാണാൻ സാധിക്കുന്നതാണ്. ഈ വിഷയത്തെപ്പറ്റി ഇനി കൂടുതലായി അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

Like your Page to get you news like this. Share this post so that others can see and get this information. Please enter your comments in the comment box below. Like news like News Health and Kai Page. നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.