ചാനലിൽ നിന്ന് പുറത്താക്കപ്പെട്ട കാരണം ഇതാണ്
ചാനലിൽ നിന്ന് പുറത്താക്കപ്പെട്ട കാരണം ഇതാണ്. കോമഡി സ്റ്റാര്‍സ് സ്റ്റാര്‍ മാജിക് തുടങ്ങിയ ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ ഏവർക്കും സുപരിചിതനായ താരമാണ് അസീസ് നെടുമങ്ങാട്. തുടർന്ന് നിരവധി വേദികളിലിൽ പരിപാടികൾ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ ഇപ്പോൾ നടൻ കറുപ്പ് നിറത്തെ കളിയാക്കി കൊണ്ടുള്ള സ്കിറ്റുകളും മറ്റും വലിയ വിമര്‍ശനങ്ങള്‍ക്ക് കരണമായതിനാൽ തന്നെ അതിന് സമ്മതിക്കാതെ വന്നത് കൊണ്ട് ഒരു ചാനലില്‍ നിന്ന് തന്നെ പുറത്താക്കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് അസീസ് നെടുമങ്ങാട്.