എങ്ങിനെ വീട്ടിലിരുന്ന് കൊണ്ടുതന്നെ മലബന്ധം എന്ന പ്രശ്നത്തെ അഭിമുഖീകരിക്കാം

ഹായ് ഫ്രണ്ട്സ്. നമ്മുടെ പല സുഹൃത്തുക്കളും മലബന്ധം കൊണ്ട് കഷ്ടപ്പെടുന്നവർ ആണ്.ഇവർക്ക് ചെയ്യാവുന്ന ഒരു 10 കിടിലൻ ടിപ്സ് ആയിട്ടാണ് ഞാൻ വന്നിരിക്കുന്നത്.പലരും ഇത് പറയുവാൻ വിമുഖത കാണിക്കാറുണ്ട്. വ്യക്തിപരമായ കാര്യമായതിനാൽ മറ്റൊരാൾക്ക് അറിയുവാനും കഴിയില്ല. നമ്മുടെ തടി കൂടിയിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ മുടി കൊഴിയുന്നുണ്ടെങ്കിൽ നമ്മുടെ സഹോദരങ്ങൾക്ക് അറിയുവാൻ പറ്റും. പക്ഷേ നമുക്ക് ശോധന കിട്ടുന്നില്ലെങ്കിൽ അതൊരു പരിധി വരെ മറ്റുള്ളവർ അറിയാതെ കൊണ്ടുനടക്കാൻ നമുക്ക് കഴിയും. ഈയൊരു സാഹചര്യത്തിൽ ഇതു മൂലം കഷ്ടപ്പെടുന്ന നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടി പത്ത് കിടിലൻ ടിപ്സ് ആണ് പറയുവാൻ ആഗ്രഹിക്കുന്നത്.

നിങ്ങൾ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് എങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.ഞങ്ങൾക്ക് അറിയാവുന്ന പരമാവധി കാര്യങ്ങൾ നിങ്ങൾക്ക് പഠിപ്പിച്ചു തരുവാൻ ആഗ്രഹിക്കുന്നുണ്ട്.മലബന്ധം ഇല്ലാതാക്കുന്നതിന് ഏറ്റവും ആദ്യം വേണ്ട സംഗതി സമയത്ത് ഭക്ഷണം കഴിക്കുക എന്നുള്ളതാണ്. രണ്ടാമത് വേണ്ടത് ഭക്ഷണത്തിൽ നാരുകൾ അടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കുക.

പച്ചക്കറികൾ,ഫ്രൂട്ട്സ് അതുപോലെതന്നെ സാലഡുകൾ, ഇലക്കറികൾ എന്നിവയെല്ലാം നന്നായി കഴിക്കുക. പരമാവധി ഇറച്ചി,മീൻ എന്നിവ ഒഴിവാക്കുക. നാലാമത് പറയുവാനുള്ളത് ഹോട്ടൽ ഭക്ഷണം പരമാവധി ഒഴിവാക്കുക. ഫാസ്റ്റ് ഫുഡ് സംസ്കാരം ഒഴിവാക്കുക. കോളകൾ, കളർ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

Like your Page to get you news like this. Share this post so that others can see and get this information. Please enter your comments in the comment box below. Like news like News Health and Kai Page.