പുതിയ റേഷൻ കാർഡ് കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും
വളരെ വളരെ പ്രധാനപ്പെട്ട ഒരു അപ്ഡേറ്റ് ആണ് ഇപ്പോൾ ഈയൊരു വീഡിയോയിലൂടെ നിങ്ങളുമായി ഷെയർ ചെയ്യുന്നത് സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡുകളും ജനുവരി മാസം മുതൽ സ്മാർട്ട് റേഷൻ കാർഡുകൾ ആയി മാറുകയാണ് അതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങളിലേക്ക് പോകാം ഇൻഫർമേഷൻ കൂടുതൽ ആളുകളിലേക്ക് എത്തിക്കേണ്ടത് ആയിട്ടുണ്ട് നിങ്ങളുടെ ഒരു ലൈക്ക് ആവശ്യമാണ്.
ആധാർ കാർഡ് മോഡൽ സ്മാർട്ട് റേഷൻ കാർഡ് സംസ്ഥാനത്തെ റേഷൻ കാർഡുകൾ ജനുവരി മാസം മുതൽ സ്മാർട്ട് റേഷൻ കാർഡുകൾ ആയി മാറുകയാണ് ആധാർ കാർഡിലെ വലിപ്പത്തിൽ രണ്ടുവശത്തും പ്രിൻറ് ചെയ്ത് കാർഡുകളിൽ ഫോട്ടോപതിച്ച രീതിയിലാകും പുതിയ സ്മാർട്ട് റേഷൻ കാർഡ്. ആയതിനാൽ ഇനി ഈ സ്മാർട്ട് കാർഡ് നിങ്ങൾക്ക് തിരിച്ചറിയൽ കാർഡ് ആയിട്ട് ഉപയോഗിക്കാം ഇതിന് മറ്റൊരു സവിശേഷത അതുപോലെതന്നെ നിങ്ങളുടെ യാത്രകളിൽ നിങ്ങൾക്ക് ഒരു സ്മാർട്ട് റേഷൻ കാർഡ് വിഭാഗം തയ്യാറാക്കിയ രണ്ട് മോഡലുകളാണ് പരിഗണനയിലുള്ളത്.