രണ്ട് വർഷം പ്രണയിച്ച് ചതിച്ച യുവാവിന് യുവതി കൊടുത്ത എട്ടിന്റെ പണി

കാമുകൻ വഞ്ചിച്ചു പോയാൽ കരഞ് ഒരു മൂലയ്ക്ക് ഇരിക്കുന്ന പല രീതിയിൽ ഉള്ളവരെ നമ്മൾ കണ്ടിട്ടുണ്ട്.എന്നാൽ ഇന്നത്തെ കാലത്ത് പെൺകുട്ടികൾ വ്യത്യസ്തമാവുകയാണ്. വഞ്ചിച്ചു പോയ കാമുകൻ വിവാഹ ദിവസം ബാൻഡ് മേളവുമായി എത്തി കാമുകനെ ഞെട്ടിച്ച യുവതി.ഇനി ഒരിക്കലും ഒരാളും വഞ്ചിക്കപ്പെടാൻ പാടില്ല എന്നാണ് പെൺകുട്ടി പറയുന്നത്.കൃത്യമായി വാർത്ത പറഞ്ഞാൽ രണ്ട് വർഷത്തോളം ഉള്ള നീണ്ട പ്രണയത്തിനൊടുവിൽ മറ്റൊരാളെ വിവാഹം കഴിക്കാൻ ഒരുങ്ങുന്നു എന്നറിഞ്ഞപ്പോൾ ബാൻഡ് മേളവുമായി എത്തി യുവതി. ഉത്തർപ്രദേശിലെ ഗോരാഗ്പൂരിൽ ആണ് സംഭവം നടന്നത്.വീടിനു മുൻപിൽ എത്തി ബഹളം വച്ച യുവതിയെ പിന്നീട് പോലീസ് വന്ന് തിരിച്ച് അയക്കുകയായിരുന്നു.വീട്ടുകാരുടെ ഒപ്പമാണ് ബാൻഡ് മേളക്കാരുമായി യുവതി സൈന്യത്തിൽ ജോലി ചെയ്യുന്ന കാമുകൻറെ വീട്ടിൽ എത്തിയത്.

മണിക്കൂറുകളോളം വീടിനു മുൻപിൽ സമയം ചെലവഴിച്ച ഇവർ ബഹളംവെച്ചു. താനുമായി വിവാഹം കഴിച്ചില്ലെങ്കിൽ ആത്മഹത്യക്ക് ഒരുങ്ങും എന്ന് യുവതി ഭീഷണിപ്പെടുത്തുകയും ചെയ്തു.തുടർന്ന് പോലീസ് സ്ഥലത്തെത്തിയാണ് യുവതിയും വീട്ടുകാരുമായി സംസാരിച്ചു തീരുമാനത്തിലെത്തിയത്.രണ്ട് വർഷം മുമ്പാണ് അമായിയുടെ വീട്ടിൽ വച്ച് സന്ദീപിനെ കണ്ടുമുട്ടിയത്. അത് കൃത്യമായി യുവതി പറയുന്നുണ്ട്. പിന്നീട് ഇരുവരും ഇഷ്ടത്തിൽ ആവുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തിരുന്നു.ഇരുവരും ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

Like your Page to get you news like this. Share this post so that others can see and get this information. Please enter your comments in the comment box below. Like news like News Health and Kai Page.

Leave a Comment

Your email address will not be published. Required fields are marked *