നിങ്ങളുടെ കണ്ണ് നിറയും ഉറപ്പ് വീഡിയോ കണ്ട് നോക്കൂ

മനുഷ്യരേക്കാൾ എത്രയോ ഭേദമാണ് മൃഗങ്ങൾ എന്ന് കാണിക്കുന്ന എത്രയോ വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കണ്ടിട്ടുണ്ട്. സ്നേഹിച്ചാൽ തിരിച്ച് സ്നേഹം തരാൻ മൃഖങ്ങളെ കഴിഞ്ഞേ മറ്റെന്തും ഉള്ളു. ഇപ്പോഴിതാ ഇത്തരത്തിൽ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. റോഡിലൂടെ വാഹനത്തിന്റെ ഒപ്പം ഓടി ഒരു നായക്കുട്ടി ഇങ്ങനെയൊക്കെ ഓടുന്നതിൽ എന്താണ് പ്രത്യേകത എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. അല്ലേ? എന്നാൽ അതിന് പിന്നിൽ ഒരു കാരണമുണ്ട്.അപകടം മൂലം കാലിന് പരിക്കേറ്റ തന്റെ യജമാനൻ ഉണ്ട് ആംബുലൻസിൽ. അതിനു പിന്നാലെയാണ് ഈ നായക്കുട്ടി ഓടുന്നത്. കുറച്ചു ദൂരം ഓടി കഴിഞ്ഞാൽ കാലു തളർന്ന് വയ്യാതെ തിരിച്ചു പോകും എന്നാണ് ആംബുലൻസിൽ ഉള്ളവർ കരുതിയത്.

എന്നാൽ കിലോമീറ്ററുകൾ ദൂരം പിന്നിട്ടിട്ടും നായ ഓട്ടം നിർത്തിയില്ല. അവസാനം ആംബുലൻസ് നിർത്തി ആ നായ്ക്കുട്ടിയെ വണ്ടിയിലേക്ക് കയറ്റുകയും ആശുപത്രിയിലേക്ക് ചീറി പായുകയും ചെയ്തു. ആശുപത്രിയിൽ എത്തിയിട്ടും ആ നായക്കുട്ടിയെ തന്നെ വിട്ടു പോയില്ല. യജമാനന്റെ ബെഡിന്റെ താഴെ കാവലിരിക്കുന്ന നയക്കുട്ടിയുടെ വീഡിയോയും ദൃശ്യങ്ങളുമാണ് ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.നിഷ്കളങ്കമായ സ്നേഹത്തിനു മുന്നിൽ സോഷ്യൽ ലോകം ഒരേപോലെ കൈയ്യടിച്ച സംഭവം ലോകമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയും ചെയ്തു.കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

Like your Page to get you news like this. Share this post so that others can see and get this information. Please enter your comments in the comment box below. Like news like News Health and Kai Page.

Leave a Comment

Your email address will not be published. Required fields are marked *