ഒരു അധ്യാപികയും കുട്ടിയോട് ഇങ്ങനെ ചെയ്യാൻ പാടില്ല

സംശയാസ്പതമായി അധ്യാപികയെയും കുട്ടിയേയും കാണാതായത്തോടെയാണ് കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകിയത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.കുട്ടിക്ക് ട്യൂഷൻ നൽകിയിരുന്നു എന്ന് രക്ഷിതാക്കളുടെ പരാതിയിൽ ഉണ്ടായിരുന്നു. രക്ഷിതാക്കൾ പറയുന്നതനുസരിച്ച് മെയ് 29ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പതിനേഴുകാരൻ അധ്യാപികയുടെ വീട്ടിലേക്ക് പോകുന്നത്. ലോക്കഡോൺ കാലമായിട്ടും ഒരു ദിവസം നാല് മണിക്കൂറോളം ട്യൂഷൻ എടുക്കുമായിരുന്നു. സംഭവദിവസം വൈകുന്നേരമായിട്ടും കുട്ടി വീട്ടിൽ എത്താതെ ആയപ്പോഴാണ് എല്ലാവരും ഒന്ന് ഭയപ്പെട്ടത്.അതെ തുടർന്ന് രക്ഷിതാക്കൾ അധ്യാപകരുടെ വീട്ടിലേക്ക് പോവുകയായിരുന്നു. വിവാഹ മോചിത ആയിരുന്നു അധ്യാപിക. അത് കൊണ്ട് തന്നെ അധ്യാപിക മാതാപിതാക്കൾക്കൊപ്പമാണ് കഴിഞ്ഞിരുന്നത്.

കുട്ടിയെ അന്വേഷിച്ച് രക്ഷിതാക്കൾ വീട്ടിലെത്തിയപ്പോൾ അധ്യാപികയുടെ വീട്ടുകാർ ആദ്യം കാര്യം പറഞ്ഞിരുന്നില്ല. കുറച്ചു ദിവസം കഴിഞ്ഞാണ് മകളെ കാണാനില്ല എന്ന് ടീച്ചറുടെ അച്ഛൻ പറയുന്നത്. ഇതേത്തുടർന്ന് കുട്ടിയുടെ രക്ഷിതാക്കൾ ഫോർട്ട് പോലീസിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു. 30 വയസ്സ് പ്രായം വരുന്ന അധ്യാപികയ്ക്കെതിരെ തട്ടിക്കൊണ്ടുപോകൽ എന്നാണ് കേസെടുത്തിരിക്കുന്നത്.ഒളിച്ചോടിപ്പോയവർ വീട്ടിൽനിന്ന് ഒന്നും കൊണ്ടുപോയിട്ടില്ല. എന്നാണ് പറയുന്നത് വീട്ടുക്കാർ പറയുന്നത്.സംഭവസമയത്ത് യുവതിയുടെ കൈയിൽ ഒരു മോതിരം മാത്രമാണ് ഉണ്ടായിരുന്നത്. ആ കുട്ടിയെയും അധ്യാപകനെയും കുറിച്ച് ഇതുവരെയും ഒരു വിവരം കിട്ടിയിട്ടില്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

Like your Page to get you news like this. Share this post so that others can see and get this information. Please enter your comments in the comment box below. Like news like News Health and Kai Page.

Leave a Comment

Your email address will not be published. Required fields are marked *