വയറ്റിലെ എത്ര വലിയ അസ്വസ്ഥകളും ഇനി പമ്പകടക്കും

നമുക്ക് ആണെങ്കിലും അതുപോലെതന്നെ കുട്ടികൾക്ക് ആണെങ്കിലും പെട്ടെന്നുതന്നെ വയറിളക്കവും അതുപോലെതന്നെ വയറ്റിൽ അസ്വസ്ഥതയും ഒക്കെ ഉണ്ടാകുന്നത് സ്വാഭാവികമാണ്. നാശായ ഭക്ഷണങ്ങൾ കഴിക്കുക അതുപോലെതന്നെ വ്യത്യസ്തമായ രീതിയിലുള്ള ആഹാരരീതി തുടങ്ങിയവയൊക്കെയാണ് ഇത്തരത്തിലുള്ള പെട്ടെന്നുള്ള വയറ്റിലെ അസ്വസ്ഥതകൾക്കും വയറിളക്കത്തിനും കാരണം. മൂന്നു വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് മാത്രമേ ഇത് കൊടുക്കാൻ പാടുള്ളൂ. അതിനു മുകളിലുള്ള എല്ലാവർക്കും ഇത് കഴിക്കാവുന്നതാണ്. പെട്ടെന്ന് വയറു വേദന അല്ലെങ്കിൽ വയറ്റിൽ അസ്വസ്ഥത എന്നിവയുണ്ടെങ്കിൽ അതിനൊക്കെ വേണ്ടിയുള്ള പരിഹാരമാർഗ്ഗം ആയ ഒരു ഒറ്റമൂലിയാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് വേണ്ടി ഉണ്ടാക്കി കാണിക്കുന്നത്.

ഇത് ഉണ്ടാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് ഇഞ്ചി ആണ്. പിന്നീട് നമുക്ക് വേണ്ടത് നാരങ്ങയുടെ പകുതി ആണ്. ആദ്യം തന്നെ നമുക്ക് ഇഞ്ചി ചതച്ച് അതിൻറെ നീര് എടുക്കാം. ഇഞ്ചിയുടെ നീര് നമ്മുടെ ശരീരത്തിൽ ദഹനം സുഗമമാക്കാനും വയറിലുണ്ടാകുന്ന അസ്വസ്ഥതകൾ ഒക്കെ മാറ്റി വയറിലെ വേദന കുറയ്ക്കാനും ഇത് നമ്മളെ സഹായിക്കുന്നു. ഇനി നമുക്ക് അതിലേക്ക് നാരങ്ങാനീരും ചേർത്തു കൊടുക്കാം. ഈ വിഷയത്തെപ്പറ്റി കൂടുതലായി അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടത് അനിവാര്യമാണ്.

Like your Page to get you news like this. Share this post so that others can see and get this information. Please enter your comments in the comment box below. Like news like News Health and Kai Page.

Leave a Comment

Your email address will not be published. Required fields are marked *