അലോവേര ഹെയർ മാസ്കിൽ ഇത്തരത്തിൽ ചെയ്താൽ മുടി പനംകുല പോലെ വളരും

അലോവേര ഉപയോഗിച്ച് എങ്ങനെയാണ് ഹെയർ മാസ്ക് ഉണ്ടാക്കുന്നത് എന്നാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി കാട്ടിത്തരുന്നത്. അലോവേര ജെൽ ഉണ്ടാക്കി തലയിൽ തേക്കുക അതുപോലെ തന്നെ അലോവേര തലയിൽ പുരട്ടുക ഇങ്ങനെയൊക്കെയാണ് സാധാരണ ആളുകൾ ചെയ്യാറുള്ളത്. എന്നാൽ ഇനിമുതൽ ചെയ്യേണ്ടത് ഇങ്ങനെയല്ല. തല മുടി കറുക്കാനും മുടികൊഴിച്ചിൽ മാറ്റാനും തലയിലെ താരൻ മാറ്റുന്നതിനും വേണ്ടിയിട്ടുള്ള ഒരു അടിപൊളി എയർ മാർക്കാണ് ഇവിടെ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. ഇത് നിങ്ങൾക്ക് മുന്നേ കൂട്ടി ഉണ്ടാക്കി വയ്ക്കാവുന്നതാണ്.

ഇത് നാശം ആകാതിരിക്കാൻ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ സാധിക്കും. അതിനുശേഷം നിങ്ങൾ കുളിക്കാൻ പോകുന്നതിനു മുന്നേ തലയിൽ തേച്ച് ഒരു മണിക്കൂറിനുശേഷം ഷാംപൂ ഒന്നും ഉപയോഗിക്കാതെ കഴുകിക്കളയുക. കഞ്ഞി വെള്ളം ഉപയോഗിച്ച് ചെമ്പരത്തി താളി ഉപയോഗിച്ച് നിങ്ങൾക്ക് ഇത് കഴുകിക്കളയാവുന്നതാണ്. ഇത് ഉണ്ടാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് അലോവേര യുടെ ഒരു തണ്ടാണ്. പിന്നീട് നമുക്ക് ആവശ്യമായി വരുന്നത് വൈറ്റമിൻ ഈ കാപ്സ്യൂൾ ആണ്. അടുത്തതായി നമുക്ക് വേണ്ടത് കരിംജീരകവും അതുപോലെതന്നെ ഉലുവയും ആണ്. ഈ വിഷയത്തെ പറ്റി കൂടുതലായി അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടത് അനിവാര്യമാണ്.

Like your Page to get you news like this. Share this post so that others can see and get this information. Please enter your comments in the comment box below. Like news like News Health and Kai Page.

Leave a Comment

Your email address will not be published. Required fields are marked *