എല്ലാവരും ശ്രദ്ധിക്കുക കേന്ദ്രസർക്കാറിനെ 6,000 രൂപയുടെ ആദ്യഗഡു റേഷൻ കാർഡ് ഉണ്ടോ കെഎസ്ഇബിയുടെ അറിയിപ്പ്

മീഡിയ കമ്പനിയന്റെ അറിയിപ്പുകളെ കുറിച്ചുള്ള പുതിയ വീഡിയോ യിലേക്ക് എല്ലാവർക്കും സ്വാഗതം. കേന്ദ്ര സർക്കാരിൻറെ 6000 രൂപയുടെ ആദ്യഗഡു ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. വിശദവിവരങ്ങൾ വീഡിയോയിലൂടെ പങ്കുവയ്ക്കുന്നു.കേരളത്തിൽ തന്നെ ഒരുപാട് ആളുകൾക്കുള്ള നിരവധി ആനുകൂല്യങ്ങളാണ് ഇപ്പോൾ ഭക്ഷ്യ-പൊതുവിതരണ വിഭാഗത്തിൽ നിന്നും കേന്ദ്ര സർക്കാരിൻറെ ഭാഗത്തുനിന്നും അറിയിപ്പായി നമുക്ക് ലഭിച്ചിട്ടുള്ളത്. വാർത്തകൾ എല്ലാവരിലേക്കും നിങ്ങൾ ഷെയർ ചെയ്ത് എത്തിക്കണം. ആദ്യത്തെ പ്രധാന അറിയിപ്പ് എന്ന് പറയുന്നത് കേന്ദ്ര സർക്കാരിൻറെ കിസാൻ സമ്മാൻ നിദ്ധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു വർഷം 6000 രൂപയാണ് ഈ പദ്ധതിയുടെ ആനുകൂല്യമായി ലഭിക്കുക. അതിൽ 2021 22 വർഷത്തിലെ ആദ്യ ആനുകൂല്യമാണ്.

അതായത് 2000 രൂപയാണ് നമ്മുടെ അക്കൗണ്ടിലേക്ക് മറ്റന്നാൾ അതായത് മെയ് മാസം പതിനാലാം തീയതി 11 മണിക്ക് രാജ്യത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്ത് സംസാരിക്കുന്നുണ്ട് ആ ഒരു സമയത്താണ് ഈ തുക പ്രഖ്യാപിക്കുന്നത്. നമ്മുടെ സംസ്ഥാനത്ത് 36 ലക്ഷത്തോളം വരുന്ന ഉപഭോക്താക്കൾ ഇതിലേക്ക് അപേക്ഷിച്ചിട്ടു ഉള്ളതാണ്.36 ലക്ഷത്തോളം ഉപഭോക്താക്കൾക്ക് യാതൊരു തടസ്സവുമില്ലാതെ ആ സമയത്ത് എത്തിയിരിക്കും. ഏറ്റവും സന്തോഷത്തിനു വക നൽകുന്ന വാർത്തകൾ. കിസാൻ സമ്മാൻ നിധി യുടെ ആദ്യ ആനുകൂല്യം 2000 രൂപ എത്തിചിരിക്കുകയും ചെയ്യുന്നു.രണ്ടാമത്തെ പ്രധാന അറിയിപ്പ് എന്നുപറയുന്നത് ഭക്ഷ്യ പൊതുവിതരണ വകുപ്പിൻറെ ഭാഗത്തുനിന്ന് മറ്റൊരു നടപടി കൂടി.

സപ്ലൈകോയുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ വീട്ടിലേക്കുള്ള ആവശ്യസാധനങ്ങൾ എത്തിക്കുന്ന പുതിയ സംവിധാനത്തിന് രൂപം കൊടുത്തിരിക്കുന്നു. മെയ് മാസം പതിനൊന്നാം തീയതി ചൊവ്വാഴ്ച മുതൽ ഇതിൻറെ സേവനം സംസ്ഥാനത്ത് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാനായി വീഡിയോ മുഴുവനായി കാണുക.

Like your Page to get you news like this. Share this post so that others can see and get this information. Please enter your comments in the comment box below. Like news like News Health and Kai Page.

Leave a Comment

Your email address will not be published. Required fields are marked *