ഇന്ന് ഞാൻ വന്നിട്ടുള്ളത് എല്ലാവർക്കും വളരെ ഉപകാരമാകുന്ന കുറച്ച് ടിപ്പുകൾ എല്ലാം ആയിട്ട് തന്നെയാണ് അപ്പോൾ ഈ ജനലിൽ പൊടി മാറാല എല്ലാം പിടിക്കുന്ന ഒരു സമയം ഉണ്ട് പ്രത്യേകിച്ച് വേനൽക്കാലം ആയതുകൊണ്ട് തന്നെ ജനലിൽ നിറയെ തന്നെ പൊടിയും മാറാലയും എല്ലാം ആയിരിക്കും അപ്പോൾ അങ്ങനെ പൊടി പിടിച്ചിരിക്കുന്നത് എല്ലാം തന്നെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യുന്നത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം.
കൂട്ടത്തിൽ രണ്ടുമൂന്ന് ടിപ്പുകൾ എല്ലാം തന്നെ ഉൾപ്പെടുത്തി വെച്ചിട്ടുണ്ട് അപ്പോൾ നമ്മുടെ വീഡിയോ ഒന്ന് കണ്ടു നോക്ക് വീഡിയോ കണ്ടു നോക്കിയിട്ട് ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ ലൈക് ചെയ്യുക അതുപോലെതന്നെ സബ്സ്ക്രൈബ് കാണുന്നവരാണ് എങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൺ കൂടെ ഒന്ന് ജീവൻ മറക്കല്ലേ അപ്പോൾ നമുക്ക് നേരെ വീഡിയോയിലേക്ക് പോകാം. അപ്പോൾ നമ്മൾ കടകളിൽനിന്ന് അച്ചാർ എല്ലാം വാങ്ങുമ്പോൾ ഇതേപോലെത്തെ നല്ല ബോട്ടിൽ എല്ലാം തന്നെ കിട്ടാറുണ്ട് അച്ചാർ തീർന്നു കഴിഞ്ഞാലും നമുക്ക് ബോട്ടിൽ വേറെ ഒന്നിനും ഉപയോഗിക്കാൻ പറ്റാറില്ല.
കാരണം മറ്റാരുടെ ആ ഒരു ഭയങ്കര ഒരു മണം തന്നെയായിരിക്കും ഈ ഒരു ടീമിൽ എല്ലാം പുളി കുപ്പുകളിൽ നിന്ന് അച്ചാറിന്റെ അവരും മണം മാറ്റാൻ ആയിട്ട് തന്നെ കുറച്ച് പേപ്പർ ഇതേപോലെ കുറച്ച് പേപ്പർ കൈകളിൽ വച്ച് ഒന്ന് ചുരുട്ടി കൂട്ടി ഒന്ന് കുപ്പിയിലേക്ക് നമുക്കൊന്ന് ഇട്ടുകൊടുക്കാം അപ്പോൾ തന്നെ രണ്ടുമൂന്നു ദിവസം എല്ലാം ഒരു കുപ്പിയിൽ ഒരു പേപ്പർ കിടക്കുമ്പോൾ തന്നെ ആ കുപ്പിയുടെ ആ ഒരു അച്ചാറിന്റെ മണം.
മാറിയിട്ട് കുപ്പി നല്ലതുപോലെ ക്ലീൻ ആയിട്ട് ഒരു മണം ഇല്ലാതെ തന്നെ നമുക്ക് കിട്ടുന്നതാണ് അപ്പോൾ പിന്നെ നമുക്ക് ഈ കുപ്പിയിൽ പാൽപ്പൊടി വരെ നമുക്ക് ഇടാൻ പറ്റും എല്ലാവരുടെയെങ്കിലും ഈ ഒരു കുപ്പി അച്ചാറിന് ഇടാൻ വേണ്ടി തന്നെ നമുക്ക് ഉപയോഗിക്കേണ്ടതായി വരും അപ്പോൾ ഈ ഒരു രീതിയിൽ തന്നെ ക്ലീൻ ചെയ്താൽ മണം നമുക്ക് മാറ്റി കഴിഞ്ഞാൽ എന്തിനു വേണമെങ്കിലും നമുക്ക് ഈ കുപ്പി ഉപയോഗിക്കാനായി പറ്റുന്നതാണ് പിന്നെ അതുപോലെ തന്നെയാണ് നമുക്ക് ക്ലാസ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.