വിവാഹദിനം അഹങ്കാരം മൂത്ത വരനോട് വധു ചെയ്തത് കണ്ടോ

വിവാഹത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. നാട്ടുകാരും വീട്ടുകാരും എല്ലാവരും കണ്ടു നിൽക്ക് അഹങ്കാരം മൂത്ത് വധുവിനെ വേണ്ടത് വരൻ നവവധു ചെയ്തത് കണ്ടോ? പെൺകുട്ടികളെ പണം കൊടുത്തു വാങ്ങുന്ന ഒരു കച്ചവടമല്ല വിവാഹം. അങ്ങനെ കച്ചവടമാക്കാൻ നോക്കുന്നവർക്ക് എതിരെ പെൺകുട്ടികൾ പ്രതികരിച്ചു തുടങ്ങി കഴിഞ്ഞു. അതിന് ഉത്തമ ഉദാഹരണമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോ. സ്ത്രീധനം കൂട്ടി ചോദിച്ച വരൻ ഓടും അദ്ദേഹത്തിൻറെ പിതാവിൻറെയും അനുജൻറെയും പകുതി തല നവവധു മൊട്ടയടിച്ചു. ഉത്തർപ്രദേശിലാണ് സംഭവം നടന്നത്.

കഴിഞ്ഞ ഒരാഴ്ചയായി വരണ്ട വീട്ടുകാർ സ്ത്രീധനം കൂട്ടി ചോദിച്ചത് പേരിലാണ് മധുവിൻറെ വീട്ടുകാരെ പ്രകോപിപ്പിച്ചത്. ശ്രീധനം കൂട്ടി തന്നില്ലെങ്കിൽ പെൺകുട്ടിയെ വിവാഹം കഴിക്കുക ഇല്ലെന്നും കുടുംബത്തെ നാണം കെടുത്തും എന്നും വരൻറെ വീട്ടുകാർ ഭീഷണിപ്പെടുത്തി. മോട്ടോർ സൈക്കിൾ വേണം എന്നതായിരുന്നു ആദ്യത്തെ ആവശ്യം. അതു വാങ്ങി നൽകിയപ്പോൾ ആ ബ്രാൻഡ് പോരാ എന്നും മറ്റൊരു ബ്രാൻഡ് വേണമെന്നായിരുന്നു ആവശ്യം. ഇതും വീട്ടുകാർ അംഗീകരിച്ചു. ഇനി ഈ വിഷയത്തെപ്പറ്റി കൂടുതലായി അറിയാൻ ആഗ്രഹിക്കുന്നവർ ഈ വീഡിയോ മുഴുവനായി കാണേണ്ടത് അനിവാര്യമാണ്.

Like your Page to get you news like this. Share this post so that others can see and get this information. Please enter your comments in the comment box below. Like news like News Health and Kai Page.

Leave a Comment

Your email address will not be published. Required fields are marked *