നാലു വയസ്സുള്ള കുഞ്ഞനുജനെ രക്ഷിക്കാൻ പതിനൊന്നുകാരി ചെയ്തത്

നാലു വയസ്സുള്ള സഹോദരനെ പുള്ളിപ്പുലി യിൽ നിന്ന് രക്ഷിച്ച് 11 വയസ്സുള്ള പെൺകുട്ടി. ഈ ധീരതയെ വാഴിച് നാടും സോഷ്യൽ മീഡിയ ലോകവും. വെറും 11 വയസ്സാണ് അവളുടെ പ്രായം. തൻറെ സ്വന്തം സഹോദരനെ പ്രാണൻ എടുക്കാൻ വന്ന പുള്ളിപ്പുലിയെ സ്വന്തം ശരീരം ഉപയോഗിച്ചാണ് ആ കൊച്ചു പെൺകുട്ടി തടഞ്ഞത്. ഉത്തരാഖണ്ഡിൽ ആണ് സംഭവം നടന്നത്. ഒക്ടോബർ നാലിനായിരുന്നു ഈ സംഭവം നടന്നത്. വന്യമൃഗത്തിന് ആക്രമണത്തിൽ സാരമായി പരിക്കേറ്റ പെൺകുട്ടി ഇപ്പോൾ ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

ഉത്തരാഖണ്ഡിലെ രാഖി എന്ന ഈ പെൺകുട്ടിയുടെ തീരത്തെ വാഴ്ത്തുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവനും. നാലു വയസ്സുള്ള സഹോദരനായ രാഘവനെ മനുഷ്യമൃഗത്തിന് അക്രമത്തിനു രക്ഷിക്കാൻ രാഗി നടത്തിയ ശ്രമത്തിന് പേരിൽ ധീരതയ്ക്കുള്ള അവാർഡ് അവൾക്ക് നൽകാൻ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ജില്ലാ മജിസ്ട്രേറ്റ് പറയുന്നത് ഇങ്ങനെയാണ്. അത് എന്താണെന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടത് അനിവാര്യമാണ്.

Like your Page to get you news like this. Share this post so that others can see and get this information. Please enter your comments in the comment box below. Like news like News Health and Kai Page.

Leave a Comment

Your email address will not be published. Required fields are marked *